ഭാര്യയും ഭര്‍ത്താവും കൂടി നടു റോഡില്‍ പൊരിഞ്ഞ ഡാന്‍സ് ഹമ്പോ ഇവര്‍ പൊളിച്ചു

ഭാര്യയും ഭര്‍ത്താവും കൂടി നടു റോഡില്‍ പൊരിഞ്ഞ ഡാന്‍സ് ഹമ്പോ ഇവര്‍ പൊളിച്ചുനടു റോഡില്‍ ഡാന്‍സ് കളിച്ചാണ് ഇവര്‍ ഫെയ്മസ് ആവുന്നത് ഇമ്മാതിരി ഡാന്‍സ് കളിച്ചാല്‍ ഇവര്‍ അല്ല ആരായാലും ഫെയ്മസ് ആവും അത്രക്കും മനോഹരമായിട്ടാണ് ഇവര്‍ ഡാന്‍സ് കളിച്ചിട്ടുള്ളത് പ്രമുഖ ഹിന്ദി ഗാനത്തിന് ആണ് ഇവര്‍ ചുവട് വെച്ചിരിക്കുന്നത് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം ആയി മാറിയിരിക്കുകയാണ് ഇവര്‍ രണ്ടു പേരും നിങ്ങള്‍ ഈ ഡാന്‍സ് കണ്ട് നോക്ക് ഇഷ്ടംയാല്‍ പരമാവധി ഷെയര്‍ ചെയ്യുക

കുടവയര്‍ അല്പം പോലും വേണമെന്ന ആഗ്രഹം ഇല്ലെങ്കില്‍ ഇത് കുടിക്കുക…

കുടവയര്‍ അല്പം പോലും വേണമെന്ന ആഗ്രഹം ഇല്ലെങ്കില്‍ ഇത് കുടിക്കുക.!!! കൂടുതൽ അറിയുന്നതിന് താഴെയുളള വീഡിയോ കാണുക നിങ്ങളുടെ കൂട്ടുക്കാർക്ക് വേണ്ടി ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്ക് ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക.

ഷോപ്പിംഗ്‌ മാളില്‍ വെച്ച് രണ്ടു പെണ്‍കുട്ടികള്‍ കാണിച്ചു കൂട്ടുന്നത്‌ കണ്ടോ കുട്ടികള്‍ കാണരുത്

ഷോപ്പിംഗ്‌ മാളില്‍ വെച്ച് രണ്ടു പെണ്‍കുട്ടികള്‍ കാണിച്ചു കൂട്ടുന്നത്‌ കണ്ടോ കുട്ടികള്‍ കാണരുത്

ചങ്കൂറ്റം ഉള്ള എല്ലാ സ്ത്രീകൾക്കുമായി ഇ പോസ്റ്റ് സമർപ്പിക്കുന്നു. തീർച്ചയായും വായിക്കണം

മോനെ സ്കൂളില്‍ പറഞ്ഞയക്കാനുള്ള തിരക്കിലായിരുന്നു അവൾ . അപ്പോഴാണ് വീടിന്റെ‌ കോളിംഗ് ബെൽ ശബ്ദിച്ചത്. അവള്‍ പോയി കതക് തുറന്നു. അവളുടെ അയൽവാസിയായ യുവാവ് ആയിരുന്നു അത് ” ആ നീയായിരുന്നോ..? എന്താ പതിവില്ലാതെ ഈ വഴിയൊക്കെ..?”

അവൻ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് വീട്ടിനകത്തേക്ക് കയറി. അവൾ ഒന്ന് അമ്പരന്നു. ” ചേച്ചി, മോനെ സ്കൂളില്‍ പറഞ്ഞു വിട്. എനിക്ക് ചേച്ചിയോട് ഒരു കാര്യം സംസാരിക്കാനുണ്ട്”

അവള്‍ക്ക് ഒന്നും മനസ്സിലായില്ല. ആ സമയം മോനെ കൊണ്ടു പോകാനുള്ള ഓട്ടോറിക്ഷ വീടിന് പുറത്ത് വന്നു നിന്നു. അവള്‍ മോനെ ഓട്ടോയിൽ കയറ്റി പറഞ്ഞയച്ചു.

തിരിച്ച് വീട്ടില്‍ കയറിയ അവള്‍ മിഥുനിനോട് കാര്യം തിരക്കി. അവന്‍ നന്നായി വിയര്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചു.

” ചേച്ചി, ഭര്‍ത്താവ് വിളിച്ചിരുന്നോ ഗള്‍ഫില്‍ നിന്ന്” ” ഉം, വിളിച്ചിരുന്നു. നീ വന്ന കാര്യം പറ ” അവൻ തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് അവള്‍ക്ക് നേരെ നീട്ടി.

” ഈ വീഡിയോ ചേച്ചിയൊന്ന് കാണണം” മൊബൈല്‍ വാങ്ങി വീഡിയോ കണ്ട അവള്‍ ഞെട്ടിത്തരിച്ചുപോയി. പൂർണ നഗ്നയായി അവള്‍ കുളിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. അവളുടെ ഹൃദയമിടിപ്പുകൾ കൂടി, ചുണ്ടുകള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്‍ അവളെ ആശ്വസിപ്പിച്ചു

” ഹേയ്, ചേച്ചി എന്തിനാ കരയണേ..? ഞാന്‍ ഇത് ആര്‍ക്കും കാണിച്ചു കൊടുക്കാനൊന്നും പോണില്ല” അവള്‍ അവനെ ദയനീയമായി ഒന്ന് നോക്കി ” എന്തിനാ നീ ഇത് ചെയ്തേ..?” അവന്‍ ഒന്ന് പുഞ്ചിരിച്ചു ” ന്റെ ചേച്ചി, കുറേ കാലമായി നിങ്ങളെ ഞാന്‍ മോഹിച്ച് നടക്കാന്‍ തുടങ്ങിയിട്ട്. എന്ത് രസാ ചേച്ചി നിങ്ങളെ കാണാന്‍”

മായ നിറകണ്ണുകളോടെ അവന്റെ കണ്ണിലേക്ക് നോക്കി ” ന്റെ രമണി ചേച്ചിയുടെ മോന്‍ മിഥുൻ തന്നെയാണോ ഇത് പറയുന്നത്..? നിന്നോട് എന്നെങ്കിലും ഞാന്‍ മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടോ..? ഒരു അനിയനെ പോലെയല്ലേ നിന്നെ ഞാന്‍ കരുതിയിട്ടൊള്ളൂ, ഈ നിമിഷം വരെ …എന്നിട്ടും… നീ”

അവൻ പുച്ഛത്തോടെ അവളെയൊന്നു നോക്കി ” എന്റെ ചേച്ചി, ചേച്ചിക്കുമില്ലേ ആഗ്രഹങ്ങളൊക്കെ, ജീവിതം ആസ്വദിക്കാനുള്ളതാണ് ചേച്ചി. അല്ലാതെ ഇങ്ങനെ അടക്കി പിടിച്ച് ഇരിക്കാനുള്ളതല്ല”

മായയുടെ മുഖം ചുവന്നു ” ഇനിയും നീ ഈ കാര്യവും പറഞ്ഞ് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ ചേട്ടനെ വിളിച്ചു പറയും ” അവൻ പൊട്ടിച്ചിരിച്ചു.

” അയ്യോ!! വേണ്ട ചേച്ചി, ചേച്ചി പറയേണ്ട. ചേട്ടന്‍ കണ്ടോളും യു ട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെയായിട്ട്…. ചേച്ചീടെ ഹോട്ട് വീഡിയോസ്” മായക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവള്‍ കുറച്ച് വെള്ളം കുടിച്ചു. അവനോട് ഒരുപാട് കെഞ്ചി നോക്കിയെങ്കിലും അവന്റെ മനസ്സ് മാറിയില്ല. ഒടുവില്‍ അവന്റെ കാലില്‍ വരെ അവള്‍ വീണു, പക്ഷെ അവന് ഒരു അനക്കവും ഇല്ലായിരുന്നു.

ഒടുവില്‍ അവന്‍ പറയുന്നത് പോലെ അനുസരിക്കാം എന്ന് അവള്‍ സമ്മതിച്ചു. ” ഇന്ന് രാത്രി ഞാന്‍ വരും. നല്ല സുന്ദരി കുട്ടിയായിട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കണം, കെട്ടോ”

അവള്‍ തന്റെ കണ്ണീര് തുടച്ചു മാറ്റി ശരി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി പറഞ്ഞത് പോലെ അന്ന് രാത്രി അവന്‍ അവളുടെ വീട്ടിലെത്തി. വീടിന്റെ പിറക് വശത്തെ വാതില്‍ അവള്‍ അവനുവേണ്ടി തുറന്നു വെച്ചിരുന്നു.

വീടിനകത്തേക്ക് കയറിയ അവന്‍ അവളുടെ മുറിയെ ലക്ഷ്യമാക്കി നടന്നു. മുറിയിലെത്തി ലൈറ്റിട്ട അവന്‍ ഞെട്ടി. ആ മുറിക്കകത്ത് അവന്റെ അച്ഛന്‍, അമ്മ, ചേട്ടന്‍, അനിയത്തി എന്നിവര്‍ അവനേയും കാത്തിരിപ്പുണ്ടായിരുന്നു. അവരെ കണ്ടതും ഓടാന്‍ ശ്രമിച്ച അവനെ ചേട്ടന്‍ പിടികൂടി, തലങ്ങും വിലങ്ങും മർദ്ദിച്ചു. അവനെ കൊണ്ട് മായയുടെ കാൽകൽ വീണ് മാപ്പ് പറയിച്ചു. മായ അവനെ ഒന്ന് നോക്കി

” എന്റെ മുഖത്ത് പോലും നോക്കാതെ നടക്കുന്ന പയ്യനാ, നിനക്ക് ഇങ്ങനെ ഒരു മുഖമുള്ള കാര്യം അറിഞ്ഞിരുന്നില്ല ഞാന്‍. നിന്റെ ഭീഷണിക്ക് ഞാന്‍ വഴങ്ങി തന്നിരുന്നെങ്കിൽ നീ അതും വെച്ച് ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടിയേനേ. ഞാന്‍ കുളിക്കുന്നത് ഒളി ക്യാമറ വെച്ച് എടുത്തതല്ലേ നിന്റെ കയ്യിലൊള്ളൂ, അല്ലാതെ ഞാന്‍ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതിന്റെ ഒന്നും ഇല്ലല്ലോ. നിനക്ക് വഴങ്ങിയിരുന്നെങ്കിൽ ചിലപ്പോള്‍ ആ വീഡിയോയും കാണിച്ച് പലരും നീ വന്നപോലെ ഈ വീട്ടില്‍ കയറി വരുമായിരുന്നു, നിന്റെ അനുവാദത്തോടു കൂടി”

അവള്‍ തന്റെ കണ്ണില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ തുടച്ചു മാറ്റി ” നിന്നെ സ്വന്തം അനിയനെ പോലെയാ ഞാന്‍ കണ്ടിരുന്നേ, ഇപ്പോള്‍ നിനക്ക് എന്റെ അവസ്ഥ മനസ്സിലാകില്ല. നാളെ ഈ അവസ്ഥ നിന്റെ ഭാര്യക്കോ, മകള്‍ക്കോ വരുമ്പോഴേ നിനക്ക് അത് മനസ്സിലാകൂ” കടപ്പാട് : Shahna

ഒറ്റ ദിവസംകൊണ്ടു വൈറൽ ആയ ഡാൻസ് ,അധികം ആളുകൾ കണ്ട ഡാൻസ് വീഡിയോ.. കാരണം ഇതാണ്…!!

ഒറ്റ ദിവസംകൊണ്ടു വൈറൽ ആയ ഡാൻസ് …അധികം ആളുകൾ കണ്ട ഡാൻസ് വീഡിയോ.കാരണം ഇതാണ്.സൗത്തിന്ത്യയിൽ തന്നെ ഒരുപാട് നർത്തകിമാരുണ്ട് എന്നാൽ സിനിമയിൽ പോലും ഇതുവരെ മുഖം കാണിച്ചിട്ടില്ല എങ്കിലും ഇവർക്ക് ഇത്രയും ആരാധകർ ഉണ്ടായി എന്ന് പറയുന്നത് തന്നെ ഒരു അത്ഭുതം തന്നെ അല്ലെ.വീഡിയോ കാണാം.

മുതൽമുടക്കില്ല, മാസം ഒരു ലക്ഷം വരുമാനം!- മാതൃകയാക്കാം ഈ യുവ സംരംഭകനെ

ഗാർമെന്റ് രംഗത്തു കിടമത്സരം കുറഞ്ഞ ഒരു ബിസിനസ് ചെയ്യുകയാണ് ഷമീർ വടക്കേതിൽ എന്ന യുവ സംരംഭകൻ. കോഴിക്കോട് ജില്ലയിെല കല്ലുരുട്ടിയിൽ ‘ജി​ഞ്ചർ ജീൻസ്’ എന്ന േപരിലാണു സംരംഭം പ്രവർത്തിക്കുന്നത്.

എന്തുകൊണ്ട് ഇത്തരം ബിസിനസ്?

ഡൽഹിയിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി അ‍ഞ്ചു വർഷം ജോലി ചെയ്തു. അതിനുശേഷം ജീൻസിന്റെ കച്ചവടത്തിേലക്കു കടന്നു. കൂടുതൽ ലാഭം കിട്ടാൻ ജീൻസ് നിർമിച്ചു വിൽക്കുന്നതാണ് നല്ലതെന്നു മനസ്സിലായപ്പോൾ അത്തരത്തിൽ ഒരു സംരംഭം തുടങ്ങി. ‘ജിഞ്ചർ’ ബ്രാൻഡിൽ പ്രതിമാസം 1000 പീസ് വരെയാണ് ഇപ്പോൾ ഉൽപാദിപ്പിച്ചു വിൽക്കുന്നത്.

ഷോപ്പുകൾ വഴി വിൽപന

െടക്സ്റ്റൈൽ ഷോപ്പുകൾ വഴിയാണു വിൽപന നടത്തുന്നത്. നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണു കച്ചവടം. ആദ്യകാലത്ത് നേരിട്ടു പോയി ഓർഡർ‌ ശേഖരിച്ചിരുന്നു. എന്നാലിപ്പോൾ ഫോണിലൂടെ വിളിച്ചു പറയുന്നതനുസരിച്ച് ജീൻസുകൾ റെഡിയാക്കി നൽകിയാൽ മതി. നിലവിൽ വിതരണക്കാരെ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഏതാനും പേർ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് ആ രീതിയിലും വിൽപന വർധിപ്പിക്കുവാൻ ആലോചിക്കുന്നു. മുപ്പതു ദിവസം വരെ ക്രെഡിറ്റ് വരാറുണ്ട് എന്നതാണ് വിൽപനരംഗത്തെ പ്രധാന പ്രശ്നം. ചെറിയ കിടമത്സരവുമുണ്ട്. എങ്കിലും ബന്ധങ്ങൾ, വിപണിയിെല പരിചയം എന്നിവ പരിഗണിച്ച് വിൽപനയ്ക്കു കുറവ് ഉണ്ടാകുന്നില്ല.

ബിസിനസ് രീതി

∙ അഹമ്മദാബാദിലെ സ്വകാര്യ കച്ചവടക്കാരിൽ നിന്നു ജീൻസ് റോൾ (ജീൻസ് തുണി) ആയി വാങ്ങുന്നു.

∙ അത് ഡൽഹിയിലെ സ്വകാര്യ സ്ഥാപനത്തിൽ അളവനുസരിച്ച് കട്ട് ചെയ്യുന്നു.

∙ മുംബൈ, ‍ഡൽഹി എന്നിവിടങ്ങളിെല സ്റ്റിച്ചിങ് സെന്ററുകളിൽ കൊടുത്തു തയ്ച്ചു വാങ്ങും.

∙ ഗുണനിലവാരം പരിശോധിച്ച് ഫിനിഷിങ് വർക്ക് ആവശ്യമെങ്കിൽ, എന്തെങ്കിലും കുറവുണ്ടെങ്കിൽ അതു ചെയ്യുന്നു.

∙ അതിനുശേഷം ബണ്ടിൽ/കെട്ടുകൾ ആക്കി വിതരണം നടത്തുന്നു.

ഇതാണു ബിസിനസ് രീതി. ഇതുവഴി സ്ഥലസൗകര്യം, മെഷിനറികളിലെ നിക്ഷേപം, ജോലിക്കാർ എന്നിവ വഴിയുള്ള റിസ്ക് വളരെ കുറയ്ക്കുവാൻ കഴിയുന്നു.

വിജയരഹസ്യങ്ങൾ

∙ മികവുറ്റ പാറ്റേണുകൾ.

∙ പെർഫെക്ട് സ്റ്റിച്ചിങ്.

∙ 10 ശതമാനം വരെ വിലക്കുറവ്.

∙ കളർ ഫെയ്‍ഡ് ഉണ്ടാകില്ല.

∙ അളവു കൃത്യമായിരിക്കും.

∙ കൃത്യസമയത്തു തന്നെ ഡെലിവറി.

∙ ഉപഭോക്താക്കളുമായി എന്നും നല്ല ബന്ധം.

ശരാശരി 1000 ജീൻസ്

ഒരു ജീൻസ് സ്റ്റിച്ച് ചെയ്യുന്നതിന് 95 രൂപ മുതൽ 140 രൂപ വരെയാണു കൂലി നൽകുന്നത്. ഒരു ദിവസം കുറഞ്ഞത് അഞ്ചെണ്ണം ഒരാൾ ചെയ്യും. ഒരു മീറ്റർ തുണിക്ക് 200 രൂപ മുതൽ 250 രൂപ വരെ വില വരുന്നു. ഒരു ജീൻസ് തുന്നാൻ 1.25 മുതൽ 1.40 വരെ മീറ്റർ തുണിയാണു േവണ്ടത്. 650 രൂപ മുതൽ 800 രൂപ വരെ വിലയ്ക്കു വിൽക്കുന്നു.

പ്രതിമാസം ശരാശരി 1000 ജീൻസ് വിൽക്കുന്നുണ്ട്. ആറു മുതൽ ഏഴു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ലഭിക്കുന്നു. ക്രെഡിറ്റ്, പണം പിരിഞ്ഞു കിട്ടായ്ക, ജിഎസ്ടി എന്നിങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും 20 ശതമാനം വരെ അറ്റാദായം കിട്ടും. ഇതിൻപ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കുന്നു.

ഒരു സ്റ്റിച്ചിങ് മെഷീൻ മാത്രം

ഒരു ൈഹസ്പീഡ് സ്റ്റിച്ചിങ് മെഷീൻ മാത്രമാണ് ഷമീർ ഉപയോഗിക്കുന്നത്. കൂടാെത ഇസ്തിരിയിടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭാര്യ നദീറ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു. മകൾ ഷമീറ ജാസ്മിൻ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പുതിയതായി കുട്ടികളുടെ ജീൻസ് വിഭാഗം തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.

പുതുസംരംഭകർക്ക്

ഗാർമെന്റ് മേഖലയിൽ ലഘു സംരംഭങ്ങൾക്ക് എന്നും അവസരങ്ങൾ ഉണ്ട്. വലിയതോതിൽ സ്ഥിരനിക്ഷേപം ഇല്ലാതെ ഈ മേഖലയിലേക്കു കടന്നുവരാം. കാര്യങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പില്ലാക്കണമെന്നു മാത്രം. ഡിമാൻ‌ഡുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. തുടക്കത്തിൽ മൂന്നു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നടത്തിയാൽപോലും 60,000 രൂപ അറ്റാദായം പ്രതീക്ഷിക്കാം.

വിലാസം:

ഷമീർ വടക്കേതിൽ

ജിഞ്ചർ ജീൻസ്

തെച്ചിയാട്, കല്ലുരുട്ടി പി. ഒ.

ഓമശ്ശേരി, കോഴിക്കോട്

പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ അനുഭവം പങ്ക് വെച്ച് യുവ അധ്യാപിക

ഓണ്‍ലൈനിലെ പച്ചലൈറ്റ് എല്ലായ്‌പ്പോഴും ഒരു പ്രശ്‌നക്കാരനാണോ?

ഒരിക്കലും അല്ല. നമ്മുടെ പ്രിയപ്പെട്ടവര്‍ തെളിയിക്കുന്ന പച്ചലൈറ്റാണെങ്കില്‍ നമ്മളതിനായി കാത്തിരിക്കും. എന്നാല്‍ പച്ചലൈറ്റ് പ്രശ്‌നക്കാരനാകുന്നത് അപരിചിതര്‍ ദുരുദ്ദേശത്തോടെ കടന്നു വരുമ്പോഴാണ്.

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ ‘വ്യൂ അണ്‍റീഡ് മെസേജ്’ എന്നൊരു ഓപ്ഷന്‍ ക്‌ളിക്ക് ചെയ്തപ്പോള്‍ കണ്ട മെസേജുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഫ്രണ്ട്‌ലിസ്റ്റില്‍ ഇല്ലാത്തവര്‍ അയയ്ക്കുന്ന മെസേജുകളായിരുന്നവ. പലതും അശ്‌ളീലം നിറഞ്ഞ മെസേജുകള്‍!

എന്നാല്‍ ഇന്ന് എന്റെ ഇന്‍ബോക്‌സ് നോക്കിയാല്‍ അത്തരത്തിലുള്ള യാതൊരു മെസേജുകളും കാണാന്‍ കഴിയില്ല. കാരണമുണ്ട്. മാന്യമായി ഇടപെടാത്തവരുടെ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇന്നിപ്പോള്‍ പച്ചലൈറ്റ് തെളിഞ്ഞു കാണുമ്പോള്‍ എന്റെ ഇന്‍ബോക്‌സിലേക്ക് വരണോ വേണ്ടയോ എന്ന് രണ്ടു വട്ടമൊന്ന് ചിന്തിക്കാനുള്ള മനസ് അപരിചിതരായ സുഹൃത്തുക്കള്‍ക്കുണ്ടാവണം.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിവസേന നൂറുകണക്കിന് മെസേജുകള്‍ ഇന്‍ബോക്‌സില്‍ നിറഞ്ഞ് അസൗകര്യം സൃഷ്ടിച്ചപ്പോള്‍ കുറേപ്പേരെ കണ്ണുംപൂട്ടി ബ്‌ളോക്ക് ചെയ്തു. ബ്‌ളോക്ക് ലിസ്റ്റില്‍ ഇപ്പോള്‍ ആയിരക്കണക്കിന് ഐഡികള്‍ മരിച്ചു കിടപ്പുണ്ട്.

ഫേക്ക് ഐഡി എന്നൊരു വിഭാഗത്തില്‍ പെട്ടവര്‍ ശല്യപ്പെടുത്തുന്ന മെസേജുകള്‍ അയയ്ക്കുമ്പോള്‍ പ്രതികരിക്കാതെ ബ്‌ളോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒറിജിനല്‍ ഐഡിയില്‍ നിന്നുള്ളവരാണെങ്കില്‍ വെറുതെ ക്ഷമിച്ചു കൊടുക്കാതെ പരസ്യമായി പ്രതികരിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ഒരുപാടു ബഹുമാനിക്കുകയും മനസില്‍ ഒരു സ്ഥാനം നല്‍കുകയും ചെയ്യുന്നവര്‍ ഒരൊറ്റ നിമിഷത്തില്‍ അവരുടെ ചെന്നായമുഖം പുറത്തെടുക്കുമ്പോള്‍ സങ്കടം കൊണ്ട് തളര്‍ന്നു പോകാറുമുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവം ഒരിക്കല്‍ എനിക്കുണ്ടായത് സുഹൃത്തായ ക്രിസ്ത്യന്‍ പുരോഹിതനില്‍ നിന്നാണ്. ആ വ്യക്തി അത്തരത്തിലുള്ള ഒരു ആളായിരുന്നു എന്നറിഞ്ഞ നിമിഷം സ്തംബന്ധയായിപ്പോയി. ആ വ്യക്തിയെ ബ്‌ളോക്ക് ചെയ്യുകയും മുഖപുസ്തകത്തില്‍ ഈ സംഭവം വിവരിച്ച് കുറിപ്പെഴുതുകയും ചെയ്തു.

മറ്റൊരിക്കല്‍ സിനിമ നടനായ ഒരു വ്യക്തിയാണ് അപമര്യാദയായി പെരുമാറിയത്. അധ്യാപികയായ ഞാന്‍ നാട്ടില്‍ പഠിപ്പിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു മെസേജ് അയച്ചു.

‘ഞാന്‍ മിസ്സിന്റെ ബ്‌ളൂ ഫിലിം കണ്ടു’

ഈ പ്‌ളസ് ടു വിദ്യാര്‍ത്ഥിയുടെ അമ്മ അതേ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആണ്.

ഫേസ്ബുക്കില്‍ ഞാന്‍ പോസ്റ്റു ചെയ്ത പ്രൊഫൈല്‍ പിക്ചര്‍ ആരെങ്കിലും ദുരുപയോഗം ചെയ്തത് ആണോ എന്ന സംശയത്തില്‍ ഞാന്‍ അവനോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറയുന്നു, ‘ഞാന്‍ തമാശ പറഞ്ഞതാണ് ടീച്ചറേ’

ഓണ്‍ലൈനില്‍ പച്ചവെളിച്ചം കണ്ടാല്‍ തന്നെ പഠിപ്പിച്ച അധ്യാപികമാരോട് പോലും ഇത്തരത്തിലുള്ള അശ്‌ളീലമായ തമാശ പറയാന്‍ മടിക്കാത്ത ഒരു സമൂഹം ആണ് ചുറ്റുമുള്ളത്. ക്‌ളാസ് മുറിയില്‍ മുമ്പ് ‘ടീച്ചറേ’ എന്നു വിളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ ‘ഹായ് ഡിയര്‍’ എന്ന് വിളിച്ച് ഇന്‍ബോക്‌സില്‍ വരുന്നത് സ്ഥിരമാക്കിയപ്പോള്‍ ബ്‌ളോക്ക് ചെയ്യുകയും ചെയ്യേണ്ടി വന്നിട്ടുണ്ട് സ്വന്തം വിദ്യാര്‍ത്ഥികളെയും. അപ്പോള്‍ പിന്നെ അപരിചിതര്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന് ഊഹിക്കാമല്ലോ!

ഇന്‍ ബോക്‌സിലെത്തി അമിതമായി പുകഴ്ത്തുന്ന ഒരു ഓണ്‍ലൈന്‍ എഴുത്തുകാരനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റിലായിരുന്ന വ്യക്തിയാണ്. ഓണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തി സ്ത്രീകളെ പറ്റിച്ചതിനും സാത്താന്‍ സേവ നടത്തി ആത്മാവിനോട് സംസാരിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതിനുമാണ് ഇദ്ദേഹം അറസ്റ്റിലായത്. ഈ വിവരം ഞാന്‍ പരസ്യമായി മുഖപുസ്തകത്തില്‍ കുറിച്ചപ്പോള്‍ അത് ഇയാളുടെ സംസാരത്തിലും എഴുത്തിലും മയങ്ങി പ്രണയത്തിലകപ്പെട്ട ഒരുപാടു സ്ത്രീകള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു. ഇദ്ദേഹവുമായി പ്രണയത്തിലായിരുന്ന പല സ്ത്രീകളും എന്നോട് ‘നന്ദി’ പറഞ്ഞപ്പോഴാണ് ഒരു സ്ത്രീ കൂട്ടായ്മ ഫേയ്‌സ്ബുക്കില്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ ഞങ്ങള്‍ ഒരു കൂട്ടം സ്തീകള്‍ ചേര്‍ന്ന് ‘സ്ത്രീ’ എന്ന ഗ്രൂപ്പ് ഉണ്ടാക്കി. ഞങ്ങളെ ശല്യപ്പെടുത്തുന്നവരുടെ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും അത്തരം ഐഡികളെ ഞങ്ങള്‍ ഒന്നു ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാറുണ്ട്.

ഇത്തരം പരസ്യമായ പ്രതികരണങ്ങളിലൂടെ എനിക്ക് അനാവശ്യമായി വന്നിരുന്ന മെസേജുകളുടെ എണ്ണം തൊണ്ണൂറ്റിയൊന്‍പത് ശതമാനവും കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സ്ത്രീകളുടെ ഇന്‍ബോക്‌സിലേക്ക് പഞ്ചാരയടിച്ച് ചെല്ലുന്ന പുരുഷന്‍മാരെക്കുറിച്ചാണ് നമ്മള്‍ എപ്പോഴും ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ എന്റെ അടുത്ത പുരുഷ സുഹൃത്തിന്റെ മെസേജ് ബോക്‌സ് ഒരിക്കല്‍ കാണാന്‍ ഇടയായപ്പോള്‍ മനസിലായത് ‘ഓണ്‍ലൈന്‍ പിടക്കോഴികള്‍’ ഒരുപാടു ഉണ്ടെന്നാണ്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകള്‍. ദാമ്പത്യ ജീവിതത്തിലെ അതൃപ്തി ആയിരിക്കാം കാരണം.

മറ്റൊരു കൂട്ടര്‍ക്ക് ഔചിത്യബോധമില്ലാതെ മെസേജുകള്‍ അയയ്ക്കുന്നതാണ് ഹരം. പാതിരാത്രിയില്‍ എപ്പോഴെങ്കിലും നമ്മള്‍ പച്ചവെളിച്ചം തെളിയിക്കേണ്ട താമസം ഇവരെ നമ്മള്‍ മാടി വിളിച്ചതെന്ന ഭാവത്തില്‍ ഇന്‍ബോക്‌സിലേക്കോടിയെത്തും. പ്രൊഫൈലില്‍ നമ്മുടെ എല്ലാ വിവരങ്ങളും ചേര്‍ത്തിട്ടുണ്ടെങ്കിലും പേരെന്താ, വീടെവിടെ, നാടെവിടെ എന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കാനെത്തുന്നതാണ് മറ്റൊരു കൂട്ടര്‍ക്ക് ഹരം.

ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ പച്ചവെളിച്ചത്തിന് പിന്നില്‍ മറഞ്ഞിരുപ്പുണ്ട്.

അതുപോലെ തന്നെ മനസില്‍ നന്‍മയുള്ള ഒരു കൂട്ടം നല്ല മനുഷ്യരും നമ്മുടെ ചുറ്റുമുണ്ട്. ഒരിക്കല്‍ പോലും നമ്മള്‍ക്കൊരു ശല്യമുണ്ടാക്കാത്ത ആയിരക്കണക്കിന് നല്ല മനുഷ്യര്‍ നമ്മുടെ സുഹൃദ് വലയത്തിലുള്ളതും അവര്‍ തരുന്ന സ്‌നേഹവും പ്രചോദനവും ആണ് വീണ്ടും വീണ്ടും പച്ചവെളിച്ചം തെളിച്ച് ഫേയ്‌സ്ബുക്കിലെത്താനും മുഖപുസ്തകത്തില്‍ കുത്തിക്കുറിക്കാനും പ്രേരിപ്പിക്കുന്നത്.

അവരാണ് പച്ചവെളിച്ചം തെളിക്കുന്ന യാഥാര്‍ത്ഥ ഹീറോകള്‍. അങ്ങനെയുള്ളവരാല്‍ നിറയട്ടെ നമ്മുടെ ഫേയ്‌സ്ബുക്ക് വഴിത്താരകള്‍!

രഞ്ജിനി സുനിത സുകുമാരന്‍

നിങ്ങളിൽ മൂലക്കുരു എന്ന പ്രശ്നം അലട്ടുന്നുവോ..? മൂലക്കുരുവിനു ശാശ്വത പരിഹാരം.. ഒരു സിമ്പിൾ മാര്‍ഗം, വീഡിയോ കാണുക. ഷെയര്‍ ചെയ്യുക

Haemorrhoids are usually caused by straining during bowel movements, obesity or pregnancy.
Discomfort is a common symptom, especially during bowel movements or when sitting. Other symptoms include itching and bleeding.

A high-fibre diet can be effective, along with stool softeners. In some cases, a medical procedure to remove the haemorrhoid may be needed to provide relief.

ഭാര്യക്ക് വേണ്ടത് കൊടുത്താലേ ഭര്‍ത്താവിനു വേണ്ടത് കിട്ടുള്ളൂ വൈറല്‍ ആയി ദമ്പതികള്‍… ഷെയര്‍ ചെയ്യുക

ബസ്സില്‍ വെച്ച് സ്ത്രീകളുടെ ശരീരത്തു സ്പര്‍ശിക്കുന്നവര്‍ ഇതൊന്നു കാണുക പിന്നെ നിങ്ങള്‍ ജീവിതത്തില്‍ സ്പര്‍ശിക്കില്ല എല്ലാ സ്ത്രീകളും നമ്മുടെ സഹോദരീമാര്‍ ആണ് നമ്മുടെ അമ്മയും കാന്മുകിയും ഭാര്യയും ഒഴികെ ബസ്സില്‍ സുന്ദരിയായ ഒരു പെണ്ണ് കയറിയാല്‍ അവളെ ഒന്ന് തൊടാതെ ചില ഞരമ്പ്‌ രോഗികള്‍ക്ക് ഉറക്കം വരുള്ള അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പറ്റാത്ത ഈ നാറികളെ ഒക്കെ ഉണ്ടല്ലോ ചാട്ട വാരിനടിക്കണം നിങ്ങള്‍ ഈ വീഡിയോ കണ്ടു നോക്ക് ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന വിഷമം നിങ്ങള്‍ക്ക് മനസ്സിലാവും.

,