ബാംഗ്ലൂർ പോയി പഠിച്ചു ജോലി ചെയുന്ന കല്യാണം കഴിയാത്ത പെണ്‍കുട്ട്യോള്‍ക്ക് ഭൂരിഭാഗം എണ്ണത്തിനും മറ്റേത് ഉണ്ടാവില്ല

ബാംഗ്ലൂരിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പെങ്കുട്യോൾ ഭൂരിഭാഗവും പോക്ക് കേസ് ആരിക്കും മച്ചാനെ

ബാംഗ്ലൂര്‍ പഠിക്കാന്‍ പോകുന്നവരും ജോലിക്കു പോകുന്നവരും എല്ലാം പോക്കു കേസാണ് എന്ന് പറയുന്നവര്‍ക്കായി ഈ കഥ സമര്‍പ്പിക്കുന്നു. കഥാകാരന്റെ ഭാവനയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. കാരണം ഈ കാലഘട്ടത്തില്‍ ചിന്തിപ്പിക്കുന്ന ഒന്നാണിത്.

ബാംഗ്ലൂര്‍ പഠിക്കാന്‍ പോകുന്ന അല്ലെങ്കില്‍ ജോലിക്ക് പോകുന്ന എല്ലാവരേയും ഒരേ കണ്ണിലൂടെ നോക്കി കാണേണ്ട. ഇനി കഥയിലേയ്ക്ക് കടക്കാം.

ഇന്നെന്റെ കല്യാണമാണ്… !

ആറ്റുനോറ്റുണ്ടായ ഈ വിവാഹം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാരും കൂട്ടുകാരും..

എന്റെ വീട്ടിൽ എല്ലായിടത്തും സന്തോഷവും ആഹ്ലാദവും നുരതല്ലുമ്പോൾ ഒരിടത്തു മാത്രം പേടിയും ആശങ്കയും നിറഞ്ഞു നിന്നു…

മറ്റെങ്ങുമല്ല എന്റെ ഇടനെഞ്ചിൽ തന്നെ… !

അതിന്റെ കാരണം എന്താണെന്ന് വഴിയേ പറയാം.. ഇപ്പൊ സമയമില്ല, കാരണം കുളിച്ചു കുട്ടപ്പനായി അണിഞ്ഞൊരുങ്ങാൻ ഒരിച്ചിരി സമയം എനിക്ക് കൂടുതലായി വേണം..

അലങ്കരിച്ച വിവാഹമണ്ഡപത്തിൽ ഇരിക്കുമ്പോൾ എന്റെ ഇടനെഞ്ചിലെ ഡപ്പാംകൂത്തു പുറംലോകം അറിയുന്നുണ്ടോ എന്നറിയാൻ ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..

ഭാഗ്യം, അടുത്തുള്ളവരാരും എന്റെ മുഖഭാവം ശ്രദ്ധിക്കുന്നില്ല..

പെട്ടെന്ന് ചുറ്റുമുള്ളവരുടെയെല്ലാം ഒരിടത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഞാനും അങ്ങോട്ടൊന്ന് എത്തിനോക്കി…

അതാ വരുന്നു… എന്റെ നല്ലപാതി ആകാൻ പോകുന്ന പെൺകുട്ടി…

‘ജാനകി ‘

വിവാഹ വസ്ത്രത്തിന്റെ ശോഭായാലും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുടെ തിളക്കത്താലും ജാനകിയുടെ സൗന്ദര്യം പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നതുപോലെ തോന്നി എനിക്ക്…

വിവാഹമണ്ഡപത്തിൽ എനിക്കരുകിൽ വന്നിരുന്ന ജാനകി എന്നെനോക്കിയൊന്നു പുഞ്ചിച്ചപ്പോൾ ആ മുഖം അപ്സരസ്സിനു തുല്യമാണെന്ന് തോന്നിപോയി..

ഇത്ര സൗന്ദര്യമുള്ള ഒരുവളുടെ ഭർത്താവാകാൻ പോകുന്ന ഈ ഞാൻ ഭാഗ്യവാൻ തന്നെ..

ഞാനൊന്നു ഞെളിഞ്ഞിരുന്നു…

പെട്ടെന്നാണ് ആ ചിന്ത മനസ്സിലേക്ക് വീണ്ടും കടന്നു വന്നത്..

ജാനകിയുമായുള്ള വിവാഹം ഉറപ്പിച്ചതുമുതൽ എന്റെ നെഞ്ചിടിപ്പ് കൂട്ടിയ ആ ചിന്ത…

“ജാനകി വെർജിനാണോ… ?”

എന്റെ മനസ്സിലുള്ളത് ഓൾടെ ചെവിയിലെത്തിയപോലെ ജാനകി എന്നെനോക്കിയൊന്നു ചോദ്യഭാവത്തിൽ മിഴി കൂർപ്പിച്ചു.. ?

‘ഹേയ്, നിന്റെ കഴുത്തിൽ മിന്നുകെട്ടാൻ കൊതിയാകുന്നു പെണ്ണെ ‘

മനസ്സിലുള്ളത് നൈസ്സായി മറച്ചുവെച്ചുകൊണ്ട് ഞാൻ ജാനകിയുടെ ചെവിയിലത് പറഞ്ഞപ്പോൾ അവളൊന്ന് ഇളകിച്ചിച്ചിരിച്ചു പറഞ്ഞു..

ഹമ്പട കൊതിയാ… !

താലികെട്ടലും അതിനു ശേഷമുള്ള തിക്കും തിരക്കും കഴിഞ്ഞു സമാധാനമായി സദ്യയുണ്ടതിനുപിറകെ ഒരിച്ചിരി പാലടപ്പായസത്തിൽ രണ്ട് ഞാലിപൂവൻ പഴം കുഴച്ചുചേർത്ത് അതിനുമുകളിൽ ഒരു ചെറ്യേ പപ്പടത്തെ പൊടിച്ചമർത്തി ഒന്ന് മൊത്തത്തിൽ ഞെരിച്ചു വലതുകൈയ്യാൽ വാരിയെടുത്ത് വായിലേക്ക് ചേർക്കുമ്പോഴാണ് ഒരു വളിച്ചചിരിയോടെ ജോണികുട്ടൻ മുന്നിലേക്ക് കടന്നുവന്നത്..

എന്റെ ബാല്യകാല സുഹൃത്തും, സഹപാഠിയും,, വഴികാട്ടിയുമാണ് ജോണികുട്ടൻ..

ഒരേപ്രായക്കാരാണെങ്കിലും ജോണികുട്ടൻ വിവാഹം കഴിച്ചിട്ടില്ല.. പക്ഷെ ചില കാര്യങ്ങളിൽ അവന്റെ “അറിവ്” വളരെ വലുതായിരുന്നു..

ജോണികുട്ടൻ എന്നെ നോക്കി ചിരിച്ച ആ വളിച്ച ചിരിയിൽ കുറച്ചു നേരത്തെക്ക് ശാന്തമായിരുന്ന എന്റെ മനസ്സിനെ വീണ്ടും അസ്വസ്ഥമായി..

ചായ സൽക്കാരവും കഴിഞ്ഞു അലങ്കരിച്ച മണിയറയിൽ ജാനകിയേയും കാത്ത് ആവേശ വിവശനായി കുത്തിരിക്കുമ്പോഴാണ് ജോണികുട്ടന്ടെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തിയത്…

ഈ ബാംഗ്ലൂരിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പെങ്കുട്യോൾ ഭൂരിഭാഗവും പോക്ക് കേസ് ആരിക്കും മച്ചാനെ…

നീയെന്താ ഉദ്ദേശിച്ചത് ജോണിക്കുട്ടാ.. കാര്യം തെളീച്ചു പറയ്..

ഞാൻ ആകാംക്ഷയോടെ ചോദിച്ചു..

എടാ മുത്തേ, നമ്മുടെ നാട്ടീന്നു കുറ്റീം പറിച്ചു ബാംഗ്ലൂർ പോയി പഠിച്ചു ജോലി ചെയുന്ന കല്യാണം കഴിയാത്ത പെങ്കുട്യോൾക്ക് ഭൂരിഭാഗം എണ്ണത്തിനും മറ്റേത് ഉണ്ടാവില്ല..

എന്തൂട്ട് ഉണ്ടാവില്ലാന്നാ നീ പറയണേ ജോണിക്കുട്ടാ..

എടാ വെർജിനിറ്റി അതായത് കന്യകാത്വം അതുണ്ടാവില്ലാന്ന്…

ജോണിക്കുട്ടി അവന്റെ വാക്കുകൾ എന്നെ വിശ്വസിപ്പിക്കുന്ന വിധമുള്ള ന്യായീകരണങ്ങൾ എനിക്കുമുന്നിൽ നിരത്തി.. പോരാത്തതിന് ബാംഗ്ലൂരിൽ പഠിക്കുന്നത് എന്ന് പറയപ്പെടുന്ന ഏതോ പെൺകുട്ടികളുടെ കുറച്ചു വീഡിയോസും എനിക്കവൻ മൊബൈലിലേക്ക് ഷെയർ ചെയ്തു തന്നു…

ജോണികുട്ടിയുടെ വാക്കുകളും ആ വീഡിയോസും കണ്ട ഞാനും അത് വിശ്വസിച്ചു.

‘അവർ കന്യകാത്വം നശിച്ചവരാണ്.’..

ജാനകി ബംഗ്ലൂരിൽ ഏതോ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് എന്നറിഞ്ഞതോടെ ഞാനീ വിവാഹം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു..

കാരണം എന്റെ വിശ്വാസത്തിൽ ബംഗ്ലൂരിൽ ജോലിചെയുന്നവരെല്ലാം വിവാഹത്തിന് മുൻപേ കന്യകാത്വം നശിച്ചവരാണല്ലോ..

പക്ഷെ അമ്മയുടെ പിടിവാശിക്കുമുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു, അങ്ങനെ ജാനകിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നു…

“ജാനകി വെർജിൻ ആയിരിക്കുമോ.. ?”

ഞാനാ ചോദ്യം എന്നോട് തന്നെ പലവുരു അവർത്തിക്കുമ്പോഴാണ് കയ്യിൽ പാൽപാത്രവുമേന്തി നാണത്താൽ കുനിഞ്ഞ മുഖത്തോടെ ജാനകി മണിയറയിലേക്ക് പ്രവേശിക്കുന്നത്…

അവളുടെ ആ വരവും ഭാവവും നാണവും കണ്ടതോടെ അത്രനേരം മനസ്സിനെ അസ്വസ്ഥമാക്കിയ ചിന്തകളെ ഒരിടത്തേക്ക് മാറ്റിവെച്ചു കൊണ്ട് ഞാൻ ആദ്യരാത്രിയുടെ മാധുര്യം നുണയാൻ വെപ്രാളപ്പെട്ടു…

ജാനകിയുടെ കയ്യിൽനിന്നും കാച്ചിയപാൽ തട്ടിപ്പറിച്ചു ഒറ്റവലിക്ക് മുഴോനും വലിച്ചു കുടിച്ചു…

എന്റെ വെപ്രാളംകണ്ട് അന്തവിട്ടു നിൽക്കുന്ന ജാനകിയെ കട്ടിലിലെ ചിതറികിടക്കുന്ന മുല്ലപ്പൂക്കൾക്കിടയിലേക്ക് കൈപിടിച്ചിച്ചു ഇരുത്തികൊണ്ട് മറുകൈയ്യാൽ ബെഡ്ലാമ്പിന്റെ സ്വിച്ചിൽ ഞാൻ കയ്യമർത്തി…

അന്തരീക്ഷത്തിൽ വാടിയ മുല്ലപ്പൂ ഗന്ധം പരന്നു…

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡിൽ ജാനകിയെ കണ്ടില്ല..

കള്ളി.. നേരത്തെ എണീറ്റുകാണും..,

ജാനകിയുടെ ഉടലിന്റെ സുഗന്ധം അവിടമൊക്ക നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ആവേശത്തോടെ തലയണയിൽ മുഖം അമർത്തി..

പെട്ടെന്ന് ജോണികുട്ടിയുടെ വാക്കുകൾ ഒരു നടുക്കത്തോടെ മനസ്സിലേക്ക് ഇരമ്പിയെത്തി..

ജോണിക്കുട്ടി പറഞ്ഞത്പ്രകാരം ആണെങ്കിൽ കന്യകയായ ഭാര്യയുടെകൂടെ ആദ്യരാത്രി പങ്കിടുമ്പോൾ ഒരുതുള്ളി രക്തമെങ്കിലും ബെഡ്ഷീറ്റിൽ കാണേണ്ടതാണ്…

ഞാൻ ബെഡ്ഷീറ്റിൽ അരിച്ചുപെറുക്കി നോക്കി..

ഇല്ല… രക്തക്കറ എവിടെയും കാണാനില്ല… !

അപ്പോൾ ഇതിനർത്ഥം ?

അതെ ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു..

കന്യകാത്വം നശിച്ച ഒരുവളെയാണ് ഞാൻ താലിചാർത്തി ഭാര്യയാക്കിയത്..

അവളുടെ കൂടെയാണ് ഞാൻ ആദ്യരാത്രി പങ്കിട്ടത്..

ചതി… കൊടുംചതി.. !

ഏട്ടൻ എണീക്കുന്നില്ലേ.. ? സമയം ഏഴുമണി കഴിഞ്ഞുട്ടോ..

കയ്യിലൊരു കപ്പ് ചായയുമായി ജാനകി അടുത്തുവന്ന് വിളിച്ചപ്പോൾ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു..

അവളുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങുമ്പോൾ മനഃപൂർവം ഞാനാ മുഖത്തേക്ക് നോക്കിയില്ല..

അലസമായി ചൂട് ചായ ഊതികുടിക്കുമ്പോൾ ജാനകി പിറകിലൂടെ വന്നു കഴുത്തിൽ മുഖം ചേർത്തു വെച്ചു..

രാവിലെതന്നെ ഏട്ടന്റെ അമ്മ ഫോൺ വിളിച്ചിരുന്നു. ഏട്ടൻ നല്ല ഉറക്കം ആയിരുന്നത്കൊണ്ട് ഞാനാണ് അമ്മയോട് സംസാരിച്ചത്.. അമ്മ നല്ല സന്തോഷത്തിലാണ് ഏട്ടാ.. എനിക്ക് ആ വീട്ടിലേക്ക് പോകാൻ കൊതിയാകുന്നു…

ഉവ്വാടി, എന്നെ വഞ്ചിച്ച നിന്നെ ഞാനെന്റെ വീട്ടിൽ കൊണ്ടുപോയി കെട്ടിലമ്മയായി വാഴിക്കാം..

ഞാനത് മനസ്സിൽ പറഞ്ഞുകൊണ്ട് അസ്വസ്ഥയോടെ കൈകൾ കൂട്ടിതിരുമ്പി..

നീ പെട്ടെന്ന് റെഡിയാവു, നമുക്കൊരിടം വരെ പോകാം എന്ന് പറഞ്ഞു കുളിമുറിയിലേക്ക് നടക്കുമ്പോൾ ജാനകി കൊച്ചുകുട്ടിയെപോലെ തുള്ളിച്ചാടികൊണ്ട് അണിഞ്ഞൊരുങ്ങാൻ ശ്രമിക്കുന്നത് ഞാൻ ഏറുകണ്ണിട്ട് നോക്കി.. കുളികഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ചിലതെല്ലാം കണക്കുകൂട്ടിയിരുന്നു..

ജാനകിയുടെ അമ്മയോടും അച്ഛനോടും യാത്രപറഞ്ഞു കാറിൽ കയറുമ്പോൾ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല ഈ വീട്ടിലേക്ക് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..

കാറിൽ യാത്രതുടരുമ്പോൾ എന്റെ നിശബ്ദത കാരണമായിരിക്കാം ജാനകി ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു..

ജാനകി, നമ്മുടെ വിവാഹത്തിന്റെ അന്നുവരെ നീ വെർജിൻ ആയിരുന്നോ.. ?

പെട്ടെന്നുള്ള എന്റെ ചോദ്യംകേട്ട് ജാനകി ഒന്ന് അമ്പരന്നു എന്ന് തോന്നുന്നു..

ങേ… ഏട്ടാ, ഇതെന്താ ഇങ്ങനെ ചോയ്ക്കുന്നെ ?

എന്റെ ഇടതു കൈതണ്ടയിൽ അമർത്തി പിടിച്ചുകൊണ്ട് ജാനകി ചോദിച്ചപ്പോൾ കാർ റോഡരുകിൽ ഒതുക്കിനിർത്തി ഞാനാ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി..

ഞാൻ പ്രതീക്ഷിച്ച പതർച്ച ആ മിഴികളിൽ കണ്ടില്ല, പകരം അമ്പരപ്പും ഭയവും നിറഞ്ഞു നിന്നിരുന്നു ആ ഉണ്ടക്കണ്ണുകളിൽ…

ജാനകി, ഞാൻ നിന്നെപ്പോലെ കേരളംവിട്ടു പുറത്തുപോയി നിന്നിട്ടില്ല, പക്ഷെ അവിടെ ജീവിക്കുന്നവർ എങ്ങിനെയാണെന്ന് എനിക്ക് നന്നായിഅറിയാം.., പക്ഷെ നീ എന്നെ ചതിക്കില്ല എന്നൊറ്റ വിശ്വാസത്തിൽ ആയിരുന്നു ഞാൻ നിന്നെ വിവാഹം കഴിച്ചത്… എന്നിട്ടും, എന്തിനായിരുന്നു ജാനകി നീയെന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് തകർത്തു കളഞ്ഞത്… ?

അത്രേം പറഞ്ഞപ്പോഴേക്കും തൊണ്ട ഇടറിയിരിരുന്നു.. വാക്കുകൾ പതറുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറയുന്നുണ്ടോയെന്നൊരു സംശയം തോന്നിയപ്പോൾ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു..

ഏട്ടാ, എന്താ ഈ പറയുന്നേ.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഞാനേട്ടനെ ചതിച്ചിട്ടില്ലേട്ടാ, അത്രേം ഇഷ്ടത്തോടെ തന്നെയാ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് വന്നത്.. ഇങ്ങനൊക്കെ പറയല്ലേ ഏട്ടാ..

ജാനകി എന്റെ ഇടംകയ്യിൽ പിടിമുറുക്കി വിങ്ങിപ്പൊട്ടി കരയുകയാണ്..

നമ്മളിപ്പോൾ എന്റെ വീട്ടിലേക്കാണ് പോകുന്നത്, എന്റെ അമ്മയുടെ അടുത്തേക്ക്.. അമ്മയോട് കാര്യങ്ങൾ പറഞ്ഞതിനുശേഷം നിന്നെ ഞാൻ തിരികെ വീട്ടിൽ കൊണ്ടുവന്നു വിടും.. ഒരു ദിവസം നീണ്ടുനിന്ന നമ്മുടെ ദാമ്പത്യബന്ധം അങ്ങിനെ അവസാനിക്കും..

കൈത്തണ്ടയിൽ നിന്നും ജാനകിയുടെ കൈ ബലമായി എടുത്തുമാറ്റി കാറിന്റെ ചാവി തിരിച്ചു കൊണ്ട് ഞാൻ നിർവികാരതയോടെ പറഞ്ഞു..

നിറഞ്ഞ മിഴിയുമായി എനിക്ക് പിറകെ വീട്ടിലേക്ക് കയറിവരുന്ന ജാനകിയെ കണ്ട് ഉമ്മറപ്പടിയിൽ നിറവിളക്കുമേന്തി നിന്ന അമ്മ ആകെ അന്ധാളിച്ചു..

എന്തുപറ്റി മോളെ ? എന്തിനാ കരയുന്നെ ?

ജാനകിയോടുള്ള അമ്മയുടെ ചോദ്യത്തിന് ഞാനാണ് മറുപടി നൽകിയത്..

ഇവളെന്നെ ചതിച്ചമ്മേ, കല്യാണത്തിന് മുൻപേ ഇവളുടെ കന്യകാത്വം നശിച്ചിരുന്നു.. എനിക്കിനി ഇവളെ വേണ്ട..

ഒന്നും മനസിലാകെ അമ്മ വാ പൊളിച്ചു നിന്നപ്പോൾ എനിക്ക് കാര്യങ്ങൾ അമ്മയോട് വിശദമായി പറയേണ്ടിവന്നു..

ഞങ്ങളുടെ ആദ്യരാത്രിയെ കുറിച്ചും ബെഡ്ഷീറ്റിൽ രക്തക്കറ കാണാതിരുന്നതിനെക്കുറിച്ചും പറഞ്ഞു തീരുമ്പോഴേക്കും അതുവരെ ഏങ്ങലടിച്ചു നിന്ന ജാനകി എന്റെ മുന്നിലേക്ക് കയറി നിന്നു ചീറിക്കൊണ്ട് ചോദിച്ചു..

ഓഹോ, ഇതാണല്ലേ ഞാൻ പതിവ്രത അല്ലായെന്നു ഏട്ടൻ സംശയിക്കാൻ കാരണം.. ?

ഹമ്.. അതുതന്നെ കാരണം… ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു..

ഏട്ടൻ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത് ? സ്വന്തം ഭാര്യ കന്യകയാണോ എന്നറിയാൻ ആദ്യരാത്രിയുടെ പിറ്റേന്ന് പുലർച്ചെ ബെഡ്ഷീറ്റിൽ രക്തത്തുള്ളി പരിശോധിച്ച ഭർത്താവിനോട് എനിക്കിപ്പോൾ വെറും പുച്ഛമാണ് തോന്നുന്നത്..

അത്രയും പറഞ്ഞു ജാനകി ഒന്ന് കിതച്ചു..

നീ കൂടുതൽ സംസാരിക്കണം എന്നില്ല,.. അമ്മേ ഞാനീ വിവാഹബന്ധം ഒഴിയാൻ പോകുന്നു..

ഞാനത് പറഞ്ഞു അമ്മക്ക് നേരെ തിരിഞ്ഞതും അമ്മയുടെ വലതുകൈ എന്റെ കരണകുറ്റിയിൽ ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു..

അപ്രതീക്ഷിതമായുള്ള അടിയുടെ ആഘാതത്തിൽ ഞാനൊന്നു തലകുടഞ്ഞു…

എന്തിനാണമ്മേ എന്നെ തല്ലുന്നത്.. . ?

നീയൊരക്ഷരം മിണ്ടരുത്, നാണമില്ലല്ലോടാ കല്യാണം കഴിഞ്ഞു പിറ്റേദിവസം ബെഡ്ഷീറ്റ് തപ്പിനോക്കി സ്വന്തം ഭാര്യയുടെ കന്യകാത്വത്തിൽ സംശയിക്കാൻ.. ?

അതെങ്ങനെയാ, ഇരുപത്തിനാല് മണിക്കൂറും മൊബൈലും നോക്കി കുത്തിയിരിക്കുവല്ലേ, അതിലെ കോപ്രായങ്ങൾ കണ്ട് നേരം വെളുപ്പിക്കുന്നത് ഞാൻ കാണുന്നില്ല എന്ന് കരുതണ്ട നീ.,

പോരാത്തതിന് ആ ജോണികുട്ടിയുടെ കൂട്ടും.. ആ എരണംകെട്ടവനെ ഈ പടിക്കകത്തു കണ്ടു പോയേക്കരുത് മേലാൽ…

ഇതുവരെ ജോണിക്കുട്ടി പഠിപ്പിച്ചു തന്നതും ഞാൻ മൊബൈലിൽ കണ്ടു സ്വയംപഠിച്ചതുമെല്ലാം തെറ്റായിരുന്നുവെന്നു അമ്മയുടെ ആ പൊന്നീച്ച പറക്കുന്ന കരണത്തടിയിൽ നിന്നും എനിക്ക് മനസ്സിലായി..

സങ്കടവും ദേഷ്യവും വിഷമവും ഒരുമിച്ചുവന്നപ്പോൾ ഒരുകൈകൊണ്ടു കരണം പൊത്തിപിടിച്ചു ഞാൻ ജാനകിയെ നോക്കി അലറി..

കേറെടി കാറിൽ…

എന്റെ അലർച്ചയിൽ ഭയന്നു ജാനകി കാറിൽ ഓടി കയറിയപ്പോൾ അമ്മയുടെ മുഖത്തേക്ക് ഞാനൊന്നു പാളി നോക്കി..

നിന്റെ വിരട്ടലൊന്നും എന്നോടുവേണ്ട എന്നൊരു ഭാവമായിരുന്നു ആ മുഖത്തു..

എല്ലാറ്റിനെയും ഞാൻ ശരിയാക്കിതരാം എന്ന് പിറുപിറുത്തുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്ക് ഇറക്കുമ്പോൾ പിറകിൽ നിന്നും അമ്മ ജാനകിയെ കൈവീശി കാണിക്കുന്നത് കണ്ണാടിയിലൂടെ എനിക്ക് കാണാമായിരുന്നു..

പരിചിതമായ ഹൈവേയിലൂടെ കാർ പായുന്നത് കണ്ടപ്പോൾ ജാനകി അമ്പരപ്പോടെ എന്നെ നോക്കി..

ഉണ്ടക്കണ്ണുരുട്ടി നോക്കണ്ട ബാംഗ്ലൂർക്ക് തന്യാ പോണേ.. ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ ആണെന്ന് ജോണിക്കുട്ടി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്..

ഇല്ലാത്ത ഗൗരവം മുഖത്തു വരുത്തി ഞാനത് പറഞ്ഞപ്പോൾ ജാനകി പെട്ടെന്ന് മുന്നോട്ടാഞ്ഞു എന്റെ കവിളിൽ ആഞ്ഞൊന്നു കടിച്ചു..

അപ്രതീക്ഷിതമായ ആ ആക്രമണത്തിന്റെ നീറ്റലിൽ ഞാൻ കവിളിൽ വിരലോടിച്ചപ്പോൾ അവളെന്നെ നോക്കി പറഞ്ഞു..

ചോര പൊടിഞ്ഞത് കാണാഞ്ഞിട്ടല്ലേ ഈ കാട്ടിക്കൂട്ടിയത് മുഴുവനും, സ്വന്തം കവിളിലേക്കൊന്നു നോക്ക്, ആവശ്യത്തിന് ചോരപൊടിഞ്ഞിട്ടുണ്ട് ഇപ്പൊ..

ഇത്രേംനേരം എന്നെ വിഷമിപ്പിച്ചതിനുള്ള ശിക്ഷയായി കൂട്ടിക്കോ ഇത്..

ജാനകി അതുപറയുമ്പോൾ കവിളിലെ നീറ്റലിനിടയിലും എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ഒരുമാതിരി വളിച്ച ചിരി…

ശരീരത്തിനും മുഖത്തിനും നിറം വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിദത്ത ജ്യൂസ്..

മുഖത്തിനു എന്നതു പോലെ ശരീരത്തിനും കളറും ഗ്ലോയും എല്ലാം നാം ആഗ്രഹിക്കുന്നുണ്ട്. അതിനായി പല ക്രീമുകളും പരീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ഒന്നും തന്നെ ഫലം കാണാറും ഇല്ല. ചിലതൊക്കെ ഫലം കണ്ടേക്കാം. എന്നാല്‍ പ്രകൃതി എല്ലാത്തിനും മരുന്ന് ഒരുക്കിയിട്ടുണ്ട്.

നമൂടെ ശരീരത്തിനും മുഖത്തിനും എല്ലാം കളറും ഗ്ലോയും സോഫ്റ്റും എല്ലാം ആക്കാനായി പ്രകൃതിദത്തമായി തന്നെ ജ്യൂസ് ഉണ്ടാക്കി കുടിക്കാം. തീര്‍ച്ചയായും ഫലം ഉണ്ടാകും.

നമ്മുടെ മുഖമെല്ലാം ക്രീം തേച്ച് ഒരു പരിധിവരെ വെളുപ്പിക്കാം. പക്ഷേ നമ്മുടെ ശരീരം വെളുക്കുന്നതിനായി ക്രീം ഉപയോഗിക്കുന്നത് വിശ്വസിക്കാൻ പറ്റില്ല. ഭൂരിഭാഗം പേരും പഴവർഗ്ഗങ്ങളിലൂടെ ശരീരം നന്നാക്കാൻ കഴിയും എന്ന് കരുതുന്നവരാണ്. ആ വിശ്വാസം ഒരിക്കലും തെറ്റല്ല. മായമില്ലാത്ത പഴ വർഗങ്ങൾ ആണെങ്കിൽ നമുക്കത് ഫലം തന്നിരിക്കും.

ആന്തരികമായും ബാഹ്യമായും നമുക്കതിന്റെ പ്രതികരണം അറിയാൻ സാധിക്കും. പക്ഷേ പഴവർഗ്ഗങ്ങളിൽ പലതരം പഴങ്ങൾക്കും പലതരം ഗുണങ്ങളാണുള്ളത്.

നമുക്ക് നിറം വയ്ക്കാൻ വിപണികളിൽ പരസ്യ മുഖങ്ങളോടു കൂടി നമ്മെ മാടിവിളിക്കുന്ന വിഷവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. പകരം നമുക്ക് പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങൾ ഉപയോഗിക്കാം.

ശരീരം കളര്‍ വയ്ക്കണമെങ്കില്‍ ക്രീം ഒന്നും ഉപയോഗിക്കേണ്ട കാര്യമില്ല. നമ്മുടെ ഭക്ഷണ ശീലത്തില്‍ മാറ്റം വരുത്തിയാല്‍ മതിയാകും എന്ന് പലരുടേയും ജീവിത രീതിയില്‍ നിന്നും ഭക്ഷണ രീതിയില്‍ നിന്നും നമുക്ക് തന്നെ മനസ്സിലാക്കാവുന്ന ഒരു കാര്യം തന്നെയാണ്.

ഇനി ഈ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ഇതിനായി നമുക്ക് ആവശ്യം ക്യാരറ്റും ഓറഞ്ചും ആണ്.

ഒരു ഗ്ലാസ്സ് ജ്യൂസ് ആണ് വേണ്ടതെങ്കില്‍ രണ്ടു ക്യാരറ്റോ അല്ലെങ്കില്‍ മൂന്നു ക്യാരറ്റോ മതിയാകും. കൂടുതല്‍ ആവശ്യമെങ്കില്‍ അതിനനുസരിച്ച് ഉചിതം പോലെ ക്യാരറ്റ് ഉപയോഗിക്കുക.

നമുക്ക് ആവശ്യം ഒരു ഗ്ലാസ്സ് ജ്യൂസ് ആണ് എങ്കില്‍ അര ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസും അര ഗ്ലാസ് ഓറഞ്ച് ജ്യൂസും ആണ് എടുക്കേണ്ടത്.

കറക്റ്റ് അളവില്‍ തന്നെ കിട്ടണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ല. ഒരു ഏകദേശ കണക്ക് മാത്രമാണിത്. ഓറഞ്ച് ജ്യൂസിന്റെ ആയാലും ക്യാരറ്റ് ജ്യൂസിന്റെ ആയാലും അളവ് കൂട്ടുകയോ കുറയ്ക്കുകയോ ആവാം. അതിലൊന്നും കുഴപ്പമില്ല.

ഇതിനായി ജ്യൂസര്‍ ഉപയോഗിക്കുകയാണെങ്കില്‍ കുറച്ച് എളുപ്പം ആയിരിക്കും. ജ്യൂസ് നല്ല രീതിയില്‍ തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും.

ഇങ്ങനെ ഓറഞ്ച് ക്യാരറ്റ് മിക്സ്ഡ് ജ്യൂസ് ഉണ്ടാക്കി ദിവസവും പറ്റുന്നവര്‍ അങ്ങനെ അല്ലെങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കുടിക്കാന്‍ കഴിയുന്നവര്‍ അങ്ങനെ അതുമല്ലെങ്കില്‍ കുടിക്കാന്‍ കഴിയുന്നതു പോലെ കുടിക്കുക. നല്ല ഫലം തന്നെ നിങ്ങല്‍ക്ക് ലഭിക്കും.

നിറം മാത്രമല്ല , ശരീരത്തിനു എല്ലാ തരത്തിലും ഗുണം ചെയ്യുന്ന ഒന്നാണ് ഈ ജ്യൂസ്.

ക്യാരറ്റിന്റെ ഗുണങ്ങള്‍ നമുക്ക് അറിയാമല്ലോ. സ്കിന്‍ മാത്രമല്ല, കണ്ണിന്റെ കാഴ്ച്ച ശക്തി കൂട്ടാനും, ശരീരത്തിലേയും മുഖത്തേയും പാടുകള്‍ മാറ്റാനും, പ്രതിരോധ ശക്തി കൂട്ടാനും, മുടിയുടെ വളര്‍ച്ചയ്ക്കും എന്നു വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയാതാണ് ക്യാരറ്റ്. അതു പോലെ തന്നെ ഓറഞ്ചും.

ക്യാരറ്റ് തൊലി കളഞ്ഞ് കുറച്ച് നേരം വെള്ളത്തില്‍ ഇട്ടു വച്ച ശേഷം ജ്യൂസ് അടിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ജ്യൂസ് ഉണ്ടാക്കി കഴിഞ്ഞ് പഞ്ചസാര ഇടാതെ വേണം ജ്യൂസ് കുടിക്കാന്‍.

തീര്‍ച്ചയായും എല്ലാവര്‍ക്കും വളരെ ഉപകാരപ്രദമായ ഈ അറിവ് തീര്‍ച്ചയായും ഷെയര്‍ ചെയ്യണേ.

ബെന്‍സി തയ്യാറാക്കിയ മലയാളത്തിലുള്ള ഈ വീഡിയോ കൂടി കാണുക.

ഭര്‍ത്താവിന്‍റെ ലൈംഗിക ദാരിദ്രം തീര്‍ക്കാന്‍ ഒരു ഭാര്യ ചെയ്തത്..

ഈ ഭാര്യ മാസ്സാണ്”കല്യാണം കഴിഞ്ഞാലും എന്നെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കാം എന്ന് ഇക്ക പറഞ്ഞോണ്ടല്ലേ ഞാനും എന്റെ വീട്ടുകാരും ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ട് ഇപ്പോ ഇനി മുതല്‍ എന്നോട് കോളേജില്‍ പോവേണ്ട എന്ന് പറയുന്നത് ശരിയാണോ’സാജിത തന്റെ പരിഭവം മനാഫിനെ അറിയിച്ചു. അത് കേട്ട ഭാവം നടിക്കാതെ അവന്‍ അവളുടെ പിറകിലൂടെ കെട്ടിപ്പിടിച്ച് പിന്‍കഴുത്തില്‍ ചുംബിച്ചു. അവള്‍ കുതറിമാറി അവനെ നോക്കി കണ്ണുരുട്ടി. ”ഞാന്‍ ചോദിച്ചതിന് ഉത്തരം പറ ഇക്കാ””ഓ പിന്നേ, നീ പഠിച്ചിട്ട് ഇനി ഡോക്ടര്‍ ആവാന്‍ പോവല്ലേ””എന്റെ പൊന്നിക്ക, ഡോക്ടര്‍ ഒന്നും ആയില്ലെങ്കിലും എനിക്കും ഉണ്ട് ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമൊക്കെ”ഒന്നു നിറുത്തിയിട്ട് അവള്‍ തുടര്‍ന്നു. ”ഒരുപാട് പഠിക്കണം, ഒരു നല്ല ജോലി സമ്പാദിക്കണം’

അവള്‍ പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പേ അവന്‍ ഇടയില്‍ കയറി. ”ആ മതി മതി… നീ ജോലിക്ക് പോയിട്ട് വേണ്ടാ ഞങ്ങളുടെ കുടുംബം കഴിയാന്‍”. ”അങ്ങനെ ഞാന്‍ പറഞ്ഞോ ഇക്കാ, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തിനാ ഇക്കാ വേറെ അര്‍ത്ഥങ്ങള്‍ കാണുന്നത്””എന്റെ പൊന്നു സാജി മോളേ, നീ ഒരു ഭാര്യയാണ്. നിന്നെ പോലുള്ള ഭാര്യമാര്‍ പഠിക്കണം ഡോക്ടര്‍ ആവണം കളക്ടര്‍ ആവണം എന്നുള്ള സ്വപ്നങ്ങള്‍ അല്ല കാണേണ്ടത്.

തന്റെ ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം, തന്റെ മക്കളെ എങ്ങനെ നല്ല കുട്ടികളായി വളര്‍ത്താം, തന്റെ വീട് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നിങ്ങനെയുള്ള സ്വപ്നങ്ങളാണ് നിന്നെപ്പോലെയുള്ള ഭാര്യമാര്‍ കാണേണ്ടത്”. സാജിത മനാഫിന്റെ കണ്ണിലേക്ക് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു”അപ്പോ കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ക്ക് ആഗ്രഹങ്ങളും, ലക്ഷ്യങ്ങളും ഒന്നും പാടില്ല അല്ലേ ഇക്കാ””നീ ഒന്ന് മിണ്ടാതെ പൊയ്‌ക്കേ. ഇതൊഴിച്ച് നിന്റെ ഏത് ആഗ്രഹങ്ങളും ഞാന്‍ സാധിച്ചു തരുന്നില്ലേ..? നീ പറ, നിനക്ക് ഷവര്‍മ വേണോ..? ഗ്രില്‍ ചിക്കന്‍ വേണോ..? ഊട്ടീക്ക് ടൂര്‍ പോണോ”സാജിത അവനെ പുച്ഛത്തോടെ ഒന്ന് നോക്കി
‘പെണ്ണ് കിട്ടാഞ്ഞപ്പം കള്ളങ്ങള്‍ പറഞ്ഞ് എന്നെയും എന്റെ വീട്ടുകാരെയും നിങ്ങള്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു അല്ലേ”അവള്‍ പറഞ്ഞ് തീര്‍ന്നതും അവിടെ ഉണ്ടായിരുന്ന സോപ്പ് പെട്ടി മുതല്‍ ലാപ്‌ടോപ്പ് വരെ അവന്‍ എറിഞ്ഞുടച്ചു. അവളെ തല്ലി. മലയാള ഭാഷയില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പച്ച തെറി പറഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.രാത്രി വീട്ടില്‍ വന്ന ഉടന്‍ അവന്‍ മുറിയില്‍ കയറി വാതിലടച്ചു. അവളെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. ”നിന്റെ പിണക്കമൊക്കെ ഞാന്‍ ഇപ്പോ മാറ്റി തരാം മോളെ… വാ ഇങ്ങട്’.

പക്ഷെ അവള്‍ അവനെ തള്ളിമാറ്റി. ”ഇക്ക പറയുന്നത് എന്തും ഞാന്‍ അനുസരിക്കാം. ഞാന്‍ ഇനി പഠിക്കുന്നില്ല”മനാഫിന്റെ മുഖം സന്തോഷം കൊണ്ടു”ഇപ്പോഴെങ്കിലും നിനക്ക് തോന്നിയല്ലോ ഞാന്‍ പറയുന്നതാണ് ശരി എന്ന്”അവള്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി”പക്ഷെ ഞാന്‍ പറയുന്ന ഒരു കാര്യം ഇക്ക ചെയ്യണം. ഒരൊറ്റ കാര്യം”അവള്‍ തന്റെ കഴുത്തില്‍ നിന്നും അവന്‍ കെട്ടിയ താലിമാല അഴിച്ച് അവന്റെ കയ്യില്‍ കൊടുത്തു”ഇത് പണയം വെച്ച് എനിക്ക് കുറച്ച് കാശ് എടുത്ത് തരണം””എടീ, നിനക്ക് എന്തിനാ കാശ്…?””എന്തിനാ എന്നൊന്നും ചോദിക്കരുത്. പക്ഷെ ആ കാശിന് നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനം ഉണ്ടാകും. അത് ഉറപ്പാണ്””എന്നാ ആ കാശ് ഞാന്‍ തരാം. എന്തിനാ വെറുതെ താലി പണയം വെക്കുന്നേ”പക്ഷെ അവള്‍ക്ക് നിര്‍ബന്ധമായിരുന്നു താലി തന്നെ പണയം വെക്കണം എന്ന്.

ആദ്യം അവന്‍ ഒരുപാട് എതിര്‍ത്തെങ്കിലും, തന്റെ ശരീരത്തില്‍ ഇനി തൊടാന്‍ സമ്മതിക്കില്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ വഴങ്ങി.പിറ്റേ ദിവസം താലി പണയം വെച്ച് അവള്‍ പറഞ്ഞ കാശുമായി അവന്‍ വന്നു.പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഒരു പ്രഭാതം.വീടിന്റെ മുന്നില്‍ ഒരു വണ്ടിയുടെ ഹോണിന്റെ ശബ്ദം കേട്ടാണ് മനാഫ് ഉണര്‍ന്നത്. ബെഡില്‍ കിടന്ന് സാജിതാ… സാജിതാ എന്ന് കുറേ വിളിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയിട്ടില്ല. വീട്ടില്‍ മൊത്തം തിരഞ്ഞിട്ടും അവളെ കണ്ടില്ല. വാതില്‍ തുറന്ന് വാഹനത്തിന്റെ അടുത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് അവന്‍ അവിടെ ഒരു കത്ത് കണ്ടത്. അത് തുറന്ന് വായിക്കാന്‍ ഒരുങ്ങിയപ്പോഴേക്കും വാഹനത്തില്‍ നിന്നും കള്ള ചിരിയോടെ ഒരാള്‍ ഇറങ്ങി വന്നു.”സാറേ, ഞങ്ങള്‍ കാര്‍ഗോ സര്‍വീസ് ആണ്. ഇത് എവിടെയാ വെക്കേണ്ടെ”ഒരു വലിയ ബോക്‌സ് ചൂണ്ടി കാണിച്ച് അയാള്‍ ചോദിച്ചു.മനാഫിന്റെ കണ്ണുകള്‍ കത്തിലെ വരികളിലേക്ക് പോയി.

‘ഇന്ന് രാവിലെ നിങ്ങള്‍ക്ക് ഒരു പാര്‍സല്‍ വരും. അത് ഒപ്പിട്ടു മേടിക്കണം. ചൈനയിലും, ജപ്പാനിലുമൊക്കെ സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്ന ചില കിഴങ്ങന്‍മാരായ പുരുഷന്മാര്‍ അധികവും ഉപയോഗിക്കുന്നത് സ്ത്രീയുടെ രൂപമുള്ള ഈ ബൊമ്മയെ ആണ്. നിങ്ങള്‍ക്ക് ഒരു ഭാര്യയുടെ ആവശ്യം ഇപ്പോള്‍ ഇല്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഈ ബൊമ്മ തന്നെ ധാരാളം. ബൊമ്മക്കാവുമ്പോള്‍ ഷവര്‍മയും, ഗ്രില്‍ ചിക്കനും ഒന്നും മേടിച്ചും കൊടുക്കേണ്ട. ഊട്ടിയിലേക്ക് ടൂറും കൊണ്ടു പോകേണ്ട…

എന്ന് നിങ്ങളുടെ ഭാര്യ (ഒപ്പ്)

പത്രത്തില്‍ വിവാഹ പരസ്യം ചെയ്ത യുവാവിന് കിട്ടിയ മുട്ടന്‍ പണി.. ഷെയര്‍ ചെയ്യുക.

വധുവിനെ തേടി പത്രത്തില്‍ പരസ്യം ചെയ്ത യുവാവിനു കിട്ടിയത് മുട്ടന്‍ എട്ടിന്‍റെ പണി പത്രങ്ങളിലും മാട്രിമോണിയല്‍ സൈറ്റ്കളിലും വിവാഹ പരസ്യം നല്‍കുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക. ഇത് പോലെ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയ യുവാവിന്‍ കിട്ടിയത് മുട്ടന്‍ പണിയാണ്. ഒരിടക്ക് പത്രത്തിലൂടെ വധുവിനെ തേടുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പത്ര മാട്രിമോണിക്ക് നല്ല മാര്‍ക്കറ്റ് വന്നിരിക്കുകയാണ്. വീടിയോ കാണു പരമാവധി ഷെയര്‍ ചെയ്യുക എല്ലാവരും അറിയട്ടെ ഈ വീര കഥകള്‍.

രാത്രി ഒരുമണിക്ക് കാമുകിയുടെ മെസ്സേജ്..ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം..

അര്‍ദ്ധരാത്രി കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച യുവാവ് കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശിലാണ് സംഭവം. രാത്രിയില്‍ വാട്ട്സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന്‍ വീട്ടില്‍ നിന്ന് പിതാവിന്‍റെ കാറും മോഷ്ടിച്ച് വിജനമായ റോഡില്‍ ഇറങ്ങി.

എന്നാല്‍ എത്തിപ്പെട്ടത് പോലീസ് ചെക്കിംഗിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പയ്യന് കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇടറോഡില്‍കൂടി രക്ഷപ്പെടാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍ ഇത് അവസാനിച്ചത് മറ്റൊരു പോലീസ് സംഘത്തിന്‍റെ മുന്നില്‍.

ഇവിടുന്ന് റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീട്ടിന്‍റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോട്. മുന്നില്‍ കണ്ട രണ്ട് മതില്‍ ചാടികടന്ന് മൂന്നാമത്തെ മതില്‍ ചാടി വീണത് ഒരു ഉപേക്ഷിക്കപ്പെട്ട കിണറ്റിലായിരുന്നു. മുന്നില്‍ മതില്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് കിണറ്റില്‍ ചാടിയത്.

ഇതേ സമയം കാര്‍ ഉപേക്ഷിക്കപ്പെട്ടത് കണ്ട പോലീസ് സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കില്‍ ഒന്നും കണ്ടില്ല. അതേ സമയം പയ്യന്‍ വീണ കിണറ്റിന് 50 അടി താഴ്ചയുണ്ടായിരുന്നു. അതേ സമയം കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വീട്ടിലെ ഉടമസ്ഥന്‍ സംഭവിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ പ്രഭാത വ്യായമത്തിന് ഇറങ്ങിയ ഇയാള്‍ കിണറ്റില്‍ നിന്ന് രക്ഷിക്കാനുള്ള വിളി കേള്‍ക്കുന്നത്.

കിണറില്‍ ലൈറ്റ് അടിച്ച് നോക്കിയ ഇയാള്‍, പയ്യനെ കാണുകയും പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയും ചെയ്തു. അവര്‍ വന്ന് പയ്യനെ കരയ്ക്ക് എത്തിച്ചു. പിന്നീട് ഇയാളെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയും പയ്യനും ഒരേ സ്കൂളില്‍ പഠിച്ചതാണെന്ന് പോലീസ് പറയുന്നു. അനുവാദമില്ലാതെ മകനെ കാര്‍ എടുക്കാന്‍ അനുവദിച്ചു എന്നതിന്‍റെ പേരില്‍ മാതാപിതാക്കള്‍ക്ക് പോലീസ് പിഴചുമത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്തതിന് കെഎസ്ഇബിയും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്.

ഒരാഴ്ച മുന്‍പ് പയ്യനെ പെണ്‍കുട്ടിയുടെ വീട്ടിന് അടുത്തുനിന്ന് പെണ്‍കുട്ടിയുടെ പിതാവ് പിടികൂടിയിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു. അതിന് പിന്നാലെ പയ്യനെ മുത്തച്ഛന്‍റെ വീട്ടിലേക്ക് മാതാപിതാക്കള്‍ മാറ്റി. പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. ഇരു കുടുംബങ്ങളെയും പോലീസ് താക്കീത് ചെയ്തിട്ടുണ്ട്.

എന്ത് ധൈര്യത്തിലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിഞ്ഞുകൂടാ – കാണാൻ സുന്ദരി അമ്പലത്തിലെത്തിയ ഈ സ്ത്രീയുടെ പണി നോക്കൂ ..

എന്ത് ധൈര്യത്തിലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിഞ്ഞുകൂടാ – കാണാൻ സുന്ദരി അമ്പലത്തിലെത്തിയ ഈ സ്ത്രീയുടെ പണി നോക്കൂ

മുടി ചീകിക്കെട്ടുന്ന ജോലി വരെ ചെയിപ്പിച്ചു ജിഷയുടെ അമ്മയെ കുറിച്ച് പോലീസ്

ഈ സ്ത്രീക്ക് എന്തിനാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത് ! ഇങ്ങനെയാണ് ഇവർക്കെതിരെ ഉയരുന്ന പ്രതികരണങ്ങൾ -മുടി ചീകിക്കെട്ടുന്ന ജോലി വരെ ചെയിപ്പിച്ചു ജിഷയുടെ അമ്മയെ കുറിച്ച് പോലീസ്

കാലിന്മേൽ കാൽകയറ്റി ഇരിക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക.. മറ്റുള്ളവര്‍ കാണുന്നത്..

കസേരയിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്നത് മിക്ക ആളുകൾക്കും ഉള്ള ഒരു സ്വഭാവമാണ്. അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ. കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴമക്കാർ പറയാറുണ്ട്. ഇന്നത്തെ കാലത്ത് പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള നടപടികളിലൂടെയാണ്. മുതിർന്നവരെയോ പുരുഷനെയോ കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്നത് ഇന്നത്തെ കാലത്ത് ഒരു കുറവായിട്ടാണ് പലരും കാണുന്നത്.

പണ്ടുകാലത്ത് സ്ത്രീകൾ കാലിന്മേൽ കാൽ കയറ്റി ഇരുന്നാൽ മുതിർന്നവർ അവരെ വഴക്ക് പറയാറുണ്ട്. ഇതിന് കാരണവുമുണ്ട്. സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നത്. സ്ഥിരമായി സ്ത്രീകൾ കാലിന്മേൽ കാൽ കയറ്റി ഇരുന്നാൽ ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കാൻ സാധ്യത ഏറെയാണ്. ഗര്‍ഭപാത്രത്തിന് സ്ഥാനവ്യതിയാനം സംഭവിച്ച് വന്ധ്യത വരെ ഉണ്ടാവാൻ ഇടയുണ്ട്. പണ്ടുകാലത്തുള്ളവർക്ക് ഇതിനെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു. എന്നാൽ പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ചൊന്നും ശരിയായ അറിവില്ല.

യുവതലമുറക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഇരുത്തം എങ്ങനെയാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേ കാണു, അതു കാലിനുമുകളിൽ കാല്‍ കയറ്റി വച്ചിരിക്കുന്നതാണ്. എന്നാൽ ഭാവിയിൽ ഇത് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ഇവർ അറിയുന്നില്ല. കാലിൻമേൽ കാൽ കയറ്റി വച്ചിരിക്കുന്നതും കാലുകൾ പിണച്ചിരിക്കുന്നതും വെരിക്കോസ് വെയിനിനുള്ള സാധ്യതയും വർദ്ധിപ്പിക്കും. മാത്രമല്ല തുടയ്ക്കുള്ളിലെ മസിലിനെ ചെറുതാക്കുകയും തുടയ്ക്കു പുറത്തെ മസിലിനെ വലുതാക്കുകയും ചെയ്യും. ഇതു സന്ധികളുടെ സ്ഥാനം തെറ്റിക്കുകയും പെൽവിക് ഇംബാലൻസിലേക്കു നയിക്കാൻ ഇടയാവുകയും ചെയ്യും. ഒരു കാൽ മുട്ടിനു മുകളിൽ മറുകാൽ വച്ച് ഏറെ നേരം ഇരിക്കുന്നത് പാരാലിസിസിലേക്കു നയിക്കാനും സാധ്യതയുണ്ട്.

ഒരു ആഴ്ച്ച പുരട്ടിയാല്‍ മതി മുടി കാല്‍ വരെ വളരും കട്ട്‌ ചെയ്യേണ്ടി വരും

1 ആഴ്ച്ച പുരട്ടിയാല്‍ മതി മുടി കാല്‍ വരെ വളരും കട്ട്‌ ചെയ്യേണ്ടി വരും Long Hair Tips..Long Hair Health tips in Malayalam.. Tried Home Remedies For Hair Growth, read more to know about,നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം തൊട്ടേ നാം പിന്‍തുടര്‍ന്നുപോന്നിരുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. മുടി വളരാനുള്ള വീട്ടുവൈദ്യങ്ങള്‍. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും വീട്ടുവൈദ്യങ്ങളുണ്ട. എന്നാല്‍ ചില സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ഗൃഹവൈദ്യം മാത്രമേ നടക്കൂവെന്നോര്‍ക്കുക. ഇത്തരത്തിലൊരു സൗന്ദര്യപ്രശ്‌നമാണ് മുടി കൊഴിച്ചിലും മുടി വളരലും. നല്ല മുടിയ്ക്ക്, അതായത് മുടി വളരാന്‍ നാടന്‍ വൈദ്യങ്ങള്‍ തന്നെയാണ് എപ്പോഴും പ്രവര്‍ത്തിയ്ക്കുക. അല്ലാതെ ഇതിനു കൃത്രിമ വഴികളില്ലെന്നു തന്നെ പറയാം.

ബസ്സിൽ കേറി വന്ന നേരം കേഷുമാവന്റെ പ്രായമുള്ള അമ്മാവൻ മാറിൽ തട്ടി എന്നിട്ടു ഒരു കമെന്റും..

കൗമാരം ചുമന്ന കുംങ്കുമം ചാർത്തി ശരീരത്തിലേക്ക് കടന്നു വന്ന നാളിലാണ്, അവൾ തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു മനസിലാക്കിയത്. കച്ച കെട്ടി മുറുക്കി ഭദ്രമാക്കേണ്ട ആവിശ്യമെന്തിന്?? അതിനു മുകളിൽ വീണ്ടും മേൽ മുണ്ടിട്ട് മറച്ചു വെക്കേണ്ട ആവിശ്യമെന്തിന്?
മുലകൾ ശരീരത്തിന്റെ ഭാഗമല്ലേ..??
അറിയില്ല ..!!

അമ്മ ആദ്യമായി മുലക്കച്ച കെട്ടി കൊടുത്തത് കാവിലെ ഉത്സവത്തിന്.
12 ആനകളെ നിരത്തി നിർത്തിയ ഉത്സവത്തിന് ഒത്തിരി കണ്ണുകൾ തന്റെ മുഖം മാറിൽ ആണെന്ന് തെറ്റിദ്ധരിച്ഛ് അങ്ങോട്ട് തന്നെ നോക്കി..
കലാലയ വരാന്തയിലൂടെ നടന്നു നീങ്ങിയപ്പോൾ കൂട്ടമായി നിന്നിരുന്ന പയ്യന്മാർ, അപ്പുന്റെ പ്രായം വരും!! അവരും നോക്കി..

ബസ്സിൽ കേറി വന്ന നേരം കേഷുമാവന്റെ പ്രായമുള്ള ഒരു അമ്മാവൻ മാറിൽ തട്ടി ” എന്തൊരു മുലയാ എന്ന പുകഴ്ത്തലും!! ആരും കണ്ടില്ല, കേട്ടില്ല എന്നുറപ്പിച്ച് ഓടി വീട്ടിൽ വന്നു കുളിമുറിയിൽ പോയി കരഞ്ഞു…
പഠിപ്പ് നിർത്തി..
കല്യാണം ആയി..

വിവരം അറിഞ്ഞു കാണാൻ വന്ന ഉണ്ണിയേട്ടൻ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടില്ല, പകരം ചായിപ്പിൽ വെച്ച് തന്റെ മുലക്കച്ച മാറ്റി മുലകണ്ണുകളെ ഓമനിച്ചു, കൊഞ്ചിച്ചു, ചുംബിച്ചു, തലോടി, ഉടച്ചു.. ചേമ്പും കാട്ടിൽ ഓടി മറഞ്ഞു..

കല്യാണം കഴിഞ്ഞ നാളുകളിൽ തന്റെ മാറിടം, കളിമണ്ണിൽ ശിൽപ്പം ഉണ്ടാക്കാൻ തയ്യാറെടുക്കും മുമ്പുള്ള ചെളി പോലെ ദിവസവും ഉടഞ്ഞുകൊണ്ടേ ഇരുന്നു..
നീളം കൂടിയ രാത്രികളിൽ ഭർത്താവ് മുലകണ്ണുകളോട് സംസാരിച്ചു…
മുലകൾ ശരീരത്തിന് വീണ്ടും അലങ്കാരമായി..

പഴയ മുലക്കച്ചകൾ അമ്മയ്ക്ക് കൊടുത്തു..
പിന്നാമ്പുറത്ത് അരി വാങ്ങാൻ വന്ന നാണി തളള അമ്മായി-അമ്മയോട് മുല പാൽ ചോദിച്ചു..
ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ നാണി തള്ള “മോല കണ്ടപ്പോ യേൻ ഓർത്തു പെറ്റാർക്കും ന്ന്”
പിറ്റേന്ന് മുതൽ താൻ
കച്ച വീണ്ടും മുറുക്കി ഇട്ടു..

പ്രസവിച്ചു..
പാൽ കൊടുക്കാൻ നേഴ്സ് കുഞ്ഞിനെ കൊണ്ട് വന്നു
പാൽ നിറഞ്ഞു തിങ്ങി ഉയർന്നു നിന്ന മുലകൾ ആണ് കുഞ്ഞ് ആദ്യം കണ്ടത്..
നേഴ്സ് നോക്കിയതും മുലയിൽ തന്നെ…
മാറു മറയ്ക്കാൻ കിട്ടിയത് മുഷിഞ്ഞ വെള്ള മുണ്ടും..

ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തു, ഹോസ്പിറ്റൽ കിടക്കയ്ക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്..
മുലകൾ ഇല്ലാതെ നിവർന്ന് , തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് മുലകൾ ഇല്ലാത്ത കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാൻ മുലകൾ ഇല്ല എങ്കിലും, അടുത്ത് കിടന്ന തോർത്ത് എടുത്ത് അവൾ മാറ് മറച്ചു..

രചന : Kalyani Bava Pazhangadan ©
#Breastcancer
#October
#BreastcancerAwarenessMonth