ഭര്‍ത്താവിന്റെ സുഹൃത്തിനെ നൈറ്റി ധരിപ്പിച്ചു രാത്രി വീട്ടില്‍ കയറ്റിയ ഭാര്യയുടെ അവിഹിതം

പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. പൂനെ സ്വദേശി രാജേഷ് മേത്തയെയാണ് യുവതിയുടെ ഭര്‍ത്താവ് പിടികൂടിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്.വീട്ടമ്മ താമസിക്കുന്ന ഫ്ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. ആദ്യ പരീക്ഷണം വിജയമായപ്പോള്‍, നൈറ്റി വേഷം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം നിരവധി തവണ രാജേഷ്, യുവതിയുടെ ഫ് ളാറ്റിലെത്തി. എന്നാല്‍ വര്‍ഷങ്ങളുടെ വിവാഹേതരബന്ധം കഴിഞ്ഞദിവസം ഭര്‍ത്താവ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ് ളാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന്‍ രാജേഷും യുവതിയും തീരുമാനിച്ചു. എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച രാജേഷിനെ കണ്ട് പിടികൂടാന്‍ ശ്രമിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ ഇയാള്‍ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. പിടിവലിക്കിടെ നൈറ്റികീറിയപ്പോഴാണ് രാജേഷാണെന്ന് യുവതിയുടെ ഭര്‍ത്താവിന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

വീട്ടിലെ സ്ത്രീകളെ വേശ്യാവൃത്തിക്കയച്ച് ജീവിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ഉള്ള ഒരു ഗ്രാമം..

ഭോപ്പാല്‍: പെണ്‍ഭ്രൂണഹത്യ കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മദ്ധ്യപ്രദേശിലെ ബഞ്ചാര സമൂഹം. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ആഘോഷമാണ് ഗ്രാമവാസികള്‍ കൊണ്ടാടുക. അതൊരു നല്ല കാര്യമല്ലേ എന്ന് ചിന്തിച്ചുറപ്പിക്കാന്‍ വരട്ടെ. വേശ്യാവൃത്തി ജീവിതോപാദിയായി കൊണ്ടു നടക്കുന്ന ഗ്രാമത്തില്‍, ഓരോ പെണ്‍കുഞ്ഞിന്റെ ജനനവും പുതിയ ഉപജീവനത്തിന്റെ തുറക്കപ്പെട്ട വാതിലുകളായാണ് ഗ്രാമവാസികള്‍ കണക്കാക്കുന്നത്.

ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിലെ നീമുഞ്ച് ജില്ലയോട് ചേര്‍ന്നുള്ള രത്‌ലം, മാന്‍ഡ്‌സുവര്‍ മേഖലകളിലാണ് ബഞ്ചാരകള്‍ അധിവസിക്കുന്നത്. ഇവര്‍ക്കിടയില്‍ പുരുഷന്മാര്‍ ജോലിക്കൊന്നും പോകാറില്ല. വീട്ടിലെ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിയോഗിച്ചാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. തലമുറകളായി ബഞ്ചാരകള്‍ ഇതേ രീതിയാണ് സ്വീകരിച്ചു വരുന്നത്. കഞ്ചാവ് കൃഷിക്കും പേരുകേട്ട പ്രദേശമാണ് രത്‌ലം- മാന്‍ഡ്‌സുവര്‍ മേഖല.

എഴുപത്തഞ്ചോളം ഗ്രാമങ്ങളിലായി പരന്നു കിടക്കുന്ന സമൂഹമാണ് ബഞ്ചാരകളുടേത്. ഇരുപത്തി മൂന്നായിരത്തിലധികമാണ് ഇവരുടെ ജനസംഖ്യ. ഇതില്‍ 65 ശതമാനവും സ്ത്രീകളാണ്. മാന്‍ഡ്‌സുവര്‍ മേഖലയില്‍ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റ നേതൃത്വത്തില്‍ 2015ല്‍ നടത്തിയ സര്‍വേയില്‍ ബഞ്ചാരകളുടെ അംഗസംഖ്യ 3435 ആയിരുന്നു. ഇതില്‍ 2243 പേരും സ്ത്രീകളാണ്.

പിടിവലിക്കിടെ വസ്ത്രത്തിന്‍റെ സ്ഥാനചലനം അവരെ റേപ്പുചെയ്യാൻ അവനെ പ്രേരിപ്പിച്ചു.

“ഹലോ ”

“യെസ്, മാവേലിക്കര പോലീസ് സ്റ്റേഷൻ.ആരാണു കാര്യം പറയൂ”

“സർ ഇവിടെയൊരു കൊലപാതകം നടന്നു.ഒരു സ്ത്രീയെ മൃഗീയമായി പീഡിപ്പിച്ചുകൊന്നിരിക്കുന്നു.വേഗം വരണം സർ”

“എവിടെയാണ്. ആരാണു നിങ്ങൾ”

“തട്ടാരമ്പലത്തിനു അടുത്താണ്. അവരെ കൊന്നത് ഞാൻ തന്നെയാണ്. ആരാണെന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കണം മിസ്റ്റർ”

മറുതലക്കൽ നിന്നുയർന്ന ഗാംഭീര്യ ശബ്ദത്തിൽ കോൺസ്റ്റബിൾ പ്രതാപൊന്നു ഞെട്ടി.പെട്ടന്നു തന്നെ സമനീല വീണ്ടെടുത്ത് ഹരിയെ വിളിച്ചു പറഞ്ഞു.

“സർ തട്ടാരമ്പലത്തിനടുത്ത് ഒരു കൊലപാതകം നടന്നിരിക്കുന്നു.റേപ്പാണു സർ”

“പത്തുമിനിറ്റിനുളളിൽ ഞാനവിടെയെത്തും”

ചെറുപ്പക്കാരനായ ഹരിപ്രസാദാണു മാവേലിക്കര സബ് ഇൻസ്പെക്ടർ. മിടുക്കനും സമർത്ഥനുമാണു അദ്ദേഹം. ഏകദേശം മുപ്പത്തിയൊന്നു വയസ്സ്പ്രായം.അവി വിവാഹിതൻ.ആകെയുളളത് കൂടെ ലക്ഷമിയമ്മ മാത്രം.

“അമ്മേ..ലച്ചൂ ഞാനിറങ്ങുന്നു”

ഹരിയുടെ ഒച്ച ഉയർന്നപ്പോഴേക്കും ലക്ഷ്മിയമ്മ ഓടിയെത്തി.

“ഹരിമോനെ വല്ലതും കഴിച്ചിട്ടു പോടാ.”

“ഇല്ലമ്മേ.സമയമില്ല.ഒരു കൊലപാതകം നടന്നു വേഗം പോകണം”

ഹരി പെട്ടെന്നു തന്നെ ബുളളറ്റു സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി.താനിവിടെ ചാർജ്ജ് എടുത്തിട്ട് മൂന്നാമത്തെ കൊലപാതകമാണിത്.രണ്ടുകേസുകൾ തെളിയിച്ചു. ഇതിപ്പോൾ പീഡനവും കൂടിയാണ്

സ്റ്റേഷനിൽ ചെന്നു പോലീസുകാരെയും കൂട്ടി ജീപ്പിൽ കയറി.

“അജിത് വണ്ടിയെടുക്ക് വേഗം” ഹരിപ്രസാദ് പറഞ്ഞയുടെനെ അജിത് ജീപ്പു സ്റ്റാർട്ടു ചെയ്തു.

എടുത്തടിച്ചതു പോലെ ജീപ്പ് കുതിച്ചു പാഞ്ഞു.സമർത്ഥനായ പോലീസ് ഡ്രൈവറാണു അജിത്.ഏതു വണ്ടിയും അദ്ദേഹം അനായാസമോടിക്കും. മാവേലിക്കര കായംകുളം റൂട്ടിൽ ചെട്ടികുളങ്ങര അമ്പലത്തിനു വടക്കു വശമുളള ഇരുനില വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

ഹരിയും പോലീസുകാരുമെത്തുമ്പോൾ അവിടെ ജനസമുദ്രമായിരുന്നു.നാട്ടിലെ പ്രമുഖ വ്യവസായി ശബരീനാഥിന്റെ ഭാര്യയാണു കൊല ചെയ്യപ്പെട്ടിരിക്കുന്നത്‌.ഹരി ബോഡി കണ്ണുകൾ കൊണ്ട് സസൂക്ഷ്മം വീക്ഷിച്ചു.ബോഡിയുടെ കിടപ്പുകണ്ടാലറിയാം റേപ്പുചെയ്തു കൊന്നതാണെന്ന്.

ബോഡി സൂക്ഷ്മ പരിശോധനക്കുശേഷം പോസ്റ്റുമാർട്ടം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു.തെളിവുകൾക്കായി അരിച്ചു പെറുക്കിയെങ്കിലും ഒരുതുമ്പും കിട്ടിയില്ല.

തിരികെ സ്റ്റേഷനിൽ എത്തുമ്പോൾ സമയം രണ്ടായി കഴിഞ്ഞിരുന്നു.അമ്മയെ വിളിച്ചു വീട്ടിൽ ഊണിനു കാണില്ലാന്നു പറഞ്ഞു. ഫോറൻസിക് പരിശോധനയുടെയും പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയാലെ അടുത്ത നീക്കം നടക്കൂ.എങ്കിലും അങ്ങനെ അടങ്ങിയിരിക്കാൻ ഹരിയിലെ പോലീസുകാരനു ആകുമായിരുന്നില്ല.നാളെമുതൽ ആ വീടിനു ചുറ്റിനും ഒരാളെ ഡ്യൂട്ടിക്കിട്ടു.പച്ചക്കറികൾ വണ്ടിയിൽ കൊണ്ടുനടന്നു വിൽക്കുന്നവനായി അഭിനയിക്കാനാണു ഹരി പറഞ്ഞത്.

രാത്രിയിൽ ഉറങ്ങാൻ കിടന്നതാണു ഹരി.പെട്ടെന്ന് മൊബൈൽ റിങ് ചെയ്തു.

അലസനായി കോൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു.

ഹലോ പറയുമ്പഴേക്കും മരവിപ്പിക്കൊന്നൊരു വാർത്ത ഹരിയുടെ ചെവിയിൽ തുളച്ചു കയറി.

“ഹരി പെട്ടന്നൊരു അലർച്ചയായിരുന്നു”

“വാട്ട്”

അലർച്ചയോടൊപ്പം മൊബൈലും ഹരിയുടെ കയ്യിൽ നിന്നും താഴേക്കു വീണു

#കാവൽ(പോലീസ് ത്രില്ലർ)

“ഹലോ ”

“യെസ്, മാവേലിക്കര പോലീസ് സ്റ്റേഷൻ.ആരാണു കാര്യം പറയൂ”

“സർ ഇവിടെയൊരു കൊലപാതകം നടന്നു.ഒരു സ്ത്രീയെ മൃഗീയമായി പീഡിപ്പിച്ചുകൊന്നിരിക്കുന്നു.വേഗം വരണം സർ”

“എവിടെയാണ്. ആരാണു നിങ്ങൾ”

“തട്ടാരമ്പലത്തിനു അടുത്താണ്. അവരെ കൊന്നത് ഞാൻ തന്നെയാണ്. ആരാണെന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കണം മിസ്റ്റർ”

മറുതലക്കൽ നിന്നുയർന്ന ഗാംഭീര്യ ശബ്ദത്തിൽ കോൺസ്റ്റബിൾ പ്രതാപൊന്നു ഞെട്ടി.പെട്ടന്നു തന്നെ സമനീല വീണ്ടെടുത്ത് ഹരിയെ വിളിച്ചു പറഞ്ഞു.

“സർ തട്ടാരമ്പലത്തിനടുത്ത് ഒരു കൊലപാതകം നടന്നിരിക്കുന്നു.റേപ്പാണു സർ”

“പത്തുമിനിറ്റിനുളളിൽ ഞാനവിടെയെത്തും”

ചെറുപ്പക്കാരനായ ഹരിപ്രസാദാണു മാവേലിക്കര സബ് ഇൻസ്പെക്ടർ. മിടുക്കനും സമർത്ഥനുമാണു അദ്ദേഹം. ഏകദേശം മുപ്പത്തിയൊന്നു വയസ്സ്പ്രായം.അവി വിവാഹിതൻ.ആകെയുളളത് കൂടെ ലക്ഷമിയമ്മ മാത്രം.

“അമ്മേ..ലച്ചൂ ഞാനിറങ്ങുന്നു”

ഹരിയുടെ ഒച്ച ഉയർന്നപ്പോഴേക്കും ലക്ഷ്മിയമ്മ ഓടിയെത്തി.

“ഹരിമോനെ വല്ലതും കഴിച്ചിട്ടു പോടാ.”

“ഇല്ലമ്മേ.സമയമില്ല.ഒരു കൊലപാതകം നടന്നു വേഗം പോകണം”

ഹരി പെട്ടെന്നു തന്നെ ബുളളറ്റു സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി.താനിവിടെ ചാർജ്ജ് എടുത്തിട്ട് മൂന്നാമത്തെ കൊലപാതകമാണിത്.രണ്ടുകേസുകൾ തെളിയിച്ചു. ഇതിപ്പോൾ പീഡനവും കൂടിയാണ്

സ്റ്റേഷനിൽ ചെന്നു പോലീസുകാരെയും കൂട്ടി ജീപ്പിൽ കയറി.

“അജിത് വണ്ടിയെടുക്ക് വേഗം” ഹരിപ്രസാദ് പറഞ്ഞയുടെനെ അജിത് ജീപ്പു സ്റ്റാർട്ടു ചെയ്തു.

എടുത്തടിച്ചതു പോലെ ജീപ്പ് കുതിച്ചു പാഞ്ഞു.സമർത്ഥനായ പോലീസ് ഡ്രൈവറാണു അജിത്.ഏതു വണ്ടിയും അദ്ദേഹം അനായാസമോടിക്കും. മാവേലിക്കര കായംകുളം റൂട്ടിൽ ചെട്ടികുളങ്ങര അമ്പലത്തിനു വടക്കു വശമുളള ഇരുനില വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

ഹരിയും പോലീസുകാരുമെത്തുമ്പോൾ അവിടെ ജനസമുദ്രമായിരുന്നു.നാട്ടിലെ പ്രമുഖ വ്യവസായി ശബരീനാഥിന്റെ ഭാര്യയാണു കൊല ചെയ്യപ്പെട്ടിരിക്കുന്നത്‌.ഹരി ബോഡി കണ്ണുകൾ കൊണ്ട് സസൂക്ഷ്മം വീക്ഷിച്ചു.ബോഡിയുടെ കിടപ്പുകണ്ടാലറിയാം റേപ്പുചെയ്തു കൊന്നതാണെന്ന്.

ബോഡി സൂക്ഷ്മ പരിശോധനക്കുശേഷം പോസ്റ്റുമാർട്ടം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു.തെളിവുകൾക്കായി അരിച്ചു പെറുക്കിയെങ്കിലും ഒരുതുമ്പും കിട്ടിയില്ല.

തിരികെ സ്റ്റേഷനിൽ എത്തുമ്പോൾ സമയം രണ്ടായി കഴിഞ്ഞിരുന്നു.അമ്മയെ വിളിച്ചു വീട്ടിൽ ഊണിനു കാണില്ലാന്നു പറഞ്ഞു. ഫോറൻസിക് പരിശോധനയുടെയും പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയാലെ അടുത്ത നീക്കം നടക്കൂ.എങ്കിലും അങ്ങനെ അടങ്ങിയിരിക്കാൻ ഹരിയിലെ പോലീസുകാരനു ആകുമായിരുന്നില്ല.നാളെമുതൽ ആ വീടിനു ചുറ്റിനും ഒരാളെ ഡ്യൂട്ടിക്കിട്ടു.പച്ചക്കറികൾ വണ്ടിയിൽ കൊണ്ടുനടന്നു വിൽക്കുന്നവനായി അഭിനയിക്കാനാണു ഹരി പറഞ്ഞത്.

രാത്രിയിൽ ഉറങ്ങാൻ കിടന്നതാണു ഹരി.പെട്ടെന്ന് മൊബൈൽ റിങ് ചെയ്തു.

അലസനായി കോൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു.

ഹലോ പറയുമ്പഴേക്കും മരവിപ്പിക്കൊന്നൊരു വാർത്ത ഹരിയുടെ ചെവിയിൽ തുളച്ചു കയറി.

“ഹരി പെട്ടന്നൊരു അലർച്ചയായിരുന്നു”

“വാട്ട്”

അലർച്ചയോടൊപ്പം മൊബൈലും ഹരിയുടെ കയ്യിൽ നിന്നും താഴേക്കു വീണു

കുറച്ചു നാളുകള്‍ കൊണ്ടുതന്നെ ഞാന്‍ ആ നാട്ടില്‍ അറിയപ്പെടുന്നൊരു വേശ്യയായി മാറി…

കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപോയി നേരം പുലര്‍ന്നു എന്ന് അറിഞ്ഞിട്ടും യാമിനി കിടക്കവിട്ട് എഴുന്നേറ്റില്ല. ഹരിയോട് അവള്‍ക്കു വെറുപ്പും ദേഷ്യവും തോന്നി കഴിഞ്ഞ രാത്രിയില്‍ നടന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ യാമിനിക്ക് അവളോട് തന്നെ അറപ്പ് തോന്നി.

ജനിച്ച വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ഹരിയോടൊപ്പം ഇറങ്ങി വന്നതില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആദ്യമായി യാമിനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി. അവള്‍ മെല്ലെ കിടക്കയില്‍ നിന്നും എഴുനേറ്റു. ശരീരത്തിന്റെ പല ഭാഗത്തും ചെറിയ വേദന തോന്നിയെങ്കിലും മനസ്സിന്റെ വേദനയ്ക്ക് മുന്നില്‍ അതൊന്നും ഒന്നുമല്ലാതായിപ്പോയി. വരാന്തയില്‍ ഹരി കുടിച്ചു ബോധം കേട്ട് കിടക്കുന്നുണ്ടായിരുന്നു… അരികില്‍ കാലിയായ കുപ്പിയും ഗ്ലാസും…. കൊടാതെ പലേടത്തായി ചിതറി കിടക്കുന്ന കുറച്ചു നോട്ടുകളും….

ആ നോട്ടുകളില്‍ നിന്നും യാമിനിക് ചോരയുടെ ഗന്ധം വരുന്നതായി തോന്നി… തന്റ്റെ ശരീരത്തിന്റെ ചോരയുടെ ഗന്ധം.

ലൈബ്രറിയില്‍ വച്ചു കണ്ട് പരിചയപ്പെട്ട ഹരിയോട് വളരെപെട്ടെന്നായിരുന്നു പ്രണയമായി മാറിയത്…. ഹരിയെപ്പറ്റി ഒന്നും അറിയില്ലായിരുന്നു എന്നിട്ടും പ്രണയമെന്ന മഹാ സത്യത്തിനുമുന്നില്‍ ഒന്നും ആലോചിക്കാതെ ഒരു നാള്‍ അവനോടൊപ്പം ഇറങ്ങി വന്നതാണ്…ജീവനെക്കാളും ഹരിയേ സ്നേഹിച്ച തന്നെയാണ് ഇന്നലെ രാത്രിയില്‍ ഹരി കേവലം കുറച്ചു പണത്തിനു വേണ്ടി മറ്റൊരാള്‍ക്ക് കാഴ്ചവെച്ചത്. ആ രാത്രി ഓര്‍ക്കും തോറും യാമിനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…. ദൈവം തന്ന ജീവിതം സ്വയം മരണത്തിലേക്ക് തള്ളിവിടുവാന്‍ അവള്‍ക്കു പേടിയായിരുന്നു…

ഉണര്‍ന്നു എഴുനേറ്റ ഹരി.. തറയില്‍ കിടന്ന നോട്ടുകള്‍ ആര്‍ത്തിയോടെ പെറുക്കിയെടുത്തു.. യാമിനിയുടെ മുഖതേയ്ക്കു പോലും നോക്കാതെ അവളോട് ഒന്നും മിണ്ടാതെ ഹരി ഇറങ്ങി പോയി….

അന്ന് രാത്രിയും ഹരിയോടൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നു…. പിന്നിട് പലപ്പോഴും ഹരിക്കൊപ്പം പലരും വന്നുപോയി…. തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ചു വന്നതിലുള്ള കുറ്റബോധമോ… . അതോ ഹരിയോടുള്ള വാശിയോ യാമിനി പിന്നെ ഒരിക്കലും യാമിനി കരഞ്ഞില്ല… കുറച്ചു നാളുകള്‍ കൊണ്ടുതന്നെ യാമിനി ആ നാട്ടില്‍ അറിയപ്പെടുന്നൊരു വേശ്യയായി മാറി…

വേശ്യയായ യാമിനിയുടെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചമായിരുന്നു മുരളിയുടെ കടന്നു വരവ്… പതിവായി ഹരിക്കൊപ്പം മുരളി യാമിനിയുടെ അടുത്തു വന്നു തുടങ്ങി… ഇടയ്ക്കെപ്പോഴോ യാമിനിയില്‍ നിന്നും അവള്‍ക്കു സംഭവിച്ചതെല്ലാം മുരളി മനസ്സിലാക്കി…ഒരു രാത്രിയില്‍ മുരളി പറഞ്ഞു

ഭാര്യ മരിച്ചതിനു ശേഷമാണ് ഞാന്‍ ഇങ്ങനെ ആയതു. പക്ഷെ ഇപ്പൊ എന്തോ നിന്നെ കണ്ടത് മുതല്‍ നിന്റെ കഥകള്‍ കേട്ടത് മുതല്‍ നിന്നോട് എനിക്ക് വല്ലാത്തൊരു ഇഷ്ട്ടം!

പൊട്ടി ചിരിച്ചു കൊണ്ട് യാമിനി ചോദിച്ചു…. ഞാനൊരു വേശ്യയാണ് അത് താങ്കള്‍ മറന്നു പോകുന്നു… എത്രയോ പേര്‍ ആര്‍ത്തിയോടെ കയറി ഇറങ്ങി പോയതാണ് എന്റെ ഈ ശരിരം!

നിന്റെ സുഖത്തിനു വേണ്ടി വേശ്യയായതല്ല നീ… നീ വിശ്വസിച്ചവന്‍ നിന്നെ ഈയൊരു അവസ്ഥയിലേക്ക് തള്ളി വിട്ടതല്ലേ… പിന്ന നിന്റെ ശരീരത്തയല്ല ഞാന്‍ സ്നേഹിക്കുന്നത്.. നിന്റെ ഉള്ളിലെ നീറുന്ന മനസ്സിനെയാണ്…

കുറെ നാളുകള്‍ക്ക് മുന്നേ കണ്ണുനീര്‍ വറ്റിയ യാമിനി ആ നിമിഷം മുരളിയുടെ വാക്കുകള്‍ക്ക് മുന്നില്‍ കരഞ്ഞു പോയി… പുതിയൊരു ജീവിതത്തിലേക്ക് മുരളി അവളെ ക്ഷണിച്ചു… യാമിനിക്കും ഒന്നും ചിന്തിക്കുവാന്‍ ഉണ്ടായിരുന്നില്ല… വേശ്യയില്‍ നിന്നും നല്ലൊരു ഭാര്യയായി ഉള്ള ജീവിതം അവളും ആഗ്രഹിച്ചിരുന്നു…

പിറ്റേന്ന് പകല്‍ മുരളി അവളെ കൊണ്ടുപോകുവാന്‍ കാറുമായി വന്നു… ഹരി പുറത്തു രാത്രിയില്‍ യാമിനിയുടെ ശരിരം കഴിക്കാനുള്ള മൃഗത്തെയും തേടി പോയിരുന്നു…

യാമിനി ആ വീട്ടില്‍ നിന്നും ഒന്നും എടുത്തില്ല. നശിച്ച ഓര്‍മ്മകള്‍ പോലും അവിടെ ഉപേക്ഷിച്ചു അവള്‍ മുരളിക്കൊപ്പം പോയി…. കാര്‍ റോഡിലൂടെ പതിയെ നീങ്ങിക്കൊണ്ടിരുന്നു യാമിനി വേശ്യയില്‍ നിന്നും ഭാര്യയിലേക്കുള്ള ചിന്തകളില്‍ മുഴുകി ഇരുന്നു… ഇടയ്ക്ക് മുരളി കൊടുത്ത വെള്ളം കുടിച്ച അവള്‍ പതിയെ മയക്കത്തിലേക്ക് നീങ്ങി…. കാര്‍ വലിയ ഒരു വീട്ടിനു മുന്നില്‍ നിന്നു…മുരളി മെല്ലെ പുറത്തിറങ്ങി കാറിന്റെ സൗണ്ട് കേട്ട് അകത്തുനിന്നും ഒരു തടിച്ച സ്ത്രീ ഇറങ്ങി വന്നു… മുരളിയെക്കണ്ട അവരുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു…. അടുത്തെത്തിയ അവരോടു മുരളി പറഞ്ഞു… സാധനം വണ്ടിയില്‍ ഉണ്ട് മയക്കി കിടത്തിയേകുവാണ്… എന്റെ പണം ഇങ്ങ് തന്നിരുന്നെങ്കില്‍……… അത്രയും കേട്ടതും അവര്‍ അരയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്തു മുരളിയ്ക്കു കൊടുത്തു…. ആര്‍ത്തിയോടെ പണവും വാങ്ങി ക്രൂരമായ ചിരിയോടെ മുരളി മെല്ലെ പുറത്തേക്ക് നടന്നു…..

മുരളി ഒന്ന് കയറിയിട്ട് പോടാ എന്നുള്ള അവരുടെ പറച്ചിലൊന്നും കേള്‍ക്കാതെ പണത്തെയും കെട്ടിപിടിച്ചു മുരളി നടന്നു പൊയ്ക്കൊണ്ടിരുന്നു…… യാമിനിയാകട്ടെ ആ വലിയ വേശ്യാലയത്തിനു മുന്നില്‍ കാറിനുള്ളില്‍ വേശ്യയില്‍ നിന്നും ഭാര്യയിലേക്കുള്ള ഓര്‍മകളുമായി മയങ്ങി കൊണ്ടിരിക്കുന്നു…

ശാരീരിക വൈകല്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എങ്ങനെ നേടിയെടുക്കാം…. പരമാവധി ഷെയർ ചെയൂ

1.ശാരീരിക വെല്ലുവിളികള്‍ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍
സ്കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവരും പ്രഫഷണല്‍ കോഴ്സുകള്‍, സാങ്കേതിക പരശീലനം എന്നിവ നടത്തുന്നവരുമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് സ്കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 36,000/ രൂപയില്‍ കൂടാത്തവരും പോയ വര്‍ഷത്തെ പരീക്ഷയില്‍ 40% മാര്‍ക്ക് നേടിയവരും ആയിരിക്കണം അപേക്ഷകര്‍. സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 18,73,944/ രൂപ വിതരണം ചെയ്തിട്ടുണ്ട്.

2.ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ സഹായം പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍സഹായ രീതി കേരള സര്‍ക്കാര്‍
വിവരണങ്ങള്‍ G.O.(MS)126/2006/SWD, dated: 16/3/2006 and G.O.(MS) 216/2007/SWD, dated: 30-03-2007 ഉത്തരവുകള്‍ പ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യുവതികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന രക്ഷകര്‍ത്താക്കളുടെ പെണ്‍മക്കള്‍ക്കും 10,000/ രുപ വിവാഹസഹായമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 509 ഗുണഭോക്താക്കള്‍ക്കായി 50,90,000/ രൂപ വിതരണം ചെയ്തിട്ടുണ്ട്.

ഗുണഭോക്താക്കള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളും തങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളും.നേട്ടങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ സഹായമായി 10000/ രൂപ വിതരണം ചെയ്യുന്നു.എങ്ങനെ ലഭ്യമാക്കാം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കണം
3.അന്ധതയും അസ്ഥിതി വൈകല്യവുമുള്ള അഡ്വക്കേറ്റുമാര്‍ക്കുള്ള സാമ്പത്തിക സഹായംപദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍

ധന സഹായ രീതി സംസ്ഥാന സര്‍ക്കാര്‍ വിവരണം അന്ധരും അസ്ഥിതി വൈകല്യം ബാധിച്ചവരുമായ അഡ്വക്കേറ്റുമാര്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 18,000/ രൂപയില്‍ അധികമാവരുത്. ഈ പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് പുസ്തകങ്ങള്‍, പ്രൊവിഷണല്‍ സ്യൂട്ട്സ് എന്നിവ വാങ്ങുന്നതിനായി 25,000/ രൂപ എക്സ്ഗ്രേഷ്യ നോണ്‍ റെക്കറിംഗ് ഫണ്ടായും 5 വര്‍ഷം വരെ പ്രതിമാസം 1000/ രൂപ റീഡേഴ്സ് അലവന്‍സായും വിതരണം ചെയ്യുന്നു.

എക്സ്ഗ്രേഷ്യ നോണ്‍ റെക്കറിംഗ് ഫണ്ടായി 2500/ രൂപ അനുവദിച്ചിട്ടുണ്ട്.ഗുണഭോക്താക്കള്‍ കേരള സംസ്ഥാനത്തെ കോടതികളില്‍ പ്രാക്ടീസ് നടത്തുന്ന അന്ധരായ അഡ്വക്കേറ്റുമാര്‍ നേട്ടങ്ങള്‍ അവരുടെ തുടക്ക ചിലവുകള്‍ക്കായി 2,500/ രൂപ എക്സ്ഗ്രേഷ്യ ഗ്രാന്റായും വായിക്കാന്‍ ഒരു സഹായിയെ ഏര്‍പ്പെടുത്തുന്നതിനുള്ള അലവന്‍സായി 5 വര്‍ഷം പ്രതിമാസം ആയിരം രൂപയും.മസ്തിഷ്ക ആഘാതം മൂലം ദുരിതമനുഭവിക്കുന്ന അഡ്വക്കേറ്റുമാര്‍ക്ക് തുടക്ക ചിലവുകള്‍ക്കായി 2,500/ രൂപ സഹായം ലഭിക്കും.

വാര്‍ഷിക വരുമാന പരിധി 18,000/ രൂപ.എങ്ങനെ ലഭ്യമാക്കാം അപേക്ഷാ ഫോം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ ലഭ്യമാകും. പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക.
4.ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ദുരിതാശ്വാസ ഫണ്ട്

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍ ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍ വിവരണം G.O.(MS) 4/95 SWD, dated: 24-01-95 എന്ന ഉത്തരവിന്‍ പ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഈ ഇനത്തില്‍ കോര്‍പ്പസ് ഫണ്ടായി ഒരു കോടി രൂപ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പലിശ, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.
1. സര്‍ജറി ഉള്‍പ്പെടെയുള്ള ആരോഗ്യ ചികിത്സ.
2. അപകടങ്ങള്‍മൂലം അംഗവൈകല്യം വന്ന വ്യക്തികള്‍ക്ക്.
3. വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍ക്കായി നിലവിലുള്ള പദ്ധതികളില്‍ പെടാത്ത എന്തെങ്കിലും ലക്ഷ്യങ്ങള്‍ക്ക് വേണ്ടി.

ഗുണഭോക്താക്കള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ നേട്ടങ്ങള്‍ ഒരു വര്‍ഷം ഒരു വ്യക്തിക്ക് ലഭിക്കാവുന്ന പരമാവധി സഹായധനം 5000/ രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.യോഗ്യതാ മാനദണ്ഡം അപേക്ഷകരുടെ വരുമാനം പ്രതിവര്‍ഷം 12,000/ പപദ്ധതി രൂപയില്‍ കൂടാന്‍ പാടില്ല.എങ്ങനെ ലഭ്യമാക്കാം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും.

പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക.ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി വികലാംഗ-തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി-(ഒറ്റ തവണത്തെ അധിക കേന്ദ്ര സഹായം (One Time Additional Central Assistance) (ACA).

2001 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 8,60,794 ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ ഉണ്ട്. അംഗവൈകല്യം ബാധിച്ച വ്യക്തികള്‍ക്കുള്ള ചട്ടപ്രകാരം, എല്ലാ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്കും നിര്‍ബന്ധമായും വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരക്കണം. പെന്‍ഷനുകള്‍ അനുവദിക്കുന്നതിനും പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ അനിവാര്യമാണ്.
കേരളത്തിലുള്ള ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 1.5 ലക്ഷം പേര്‍ക്ക് വികലാംഗ-തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 7 ലക്ഷം പേര്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യേണ്ടിയിരിക്കുന്നു. ഡി എം ഓയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

നിലവില്‍ ജില്ലാ തലത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് മാത്രമാണുള്ളത്. ഇത് അപര്യാപ്തമാണ്. ഇ എന്‍ റ്റി, ഓര്‍ത്തോപ്പീഡിക്സ്, ഒപ്താല്‍മോളജി, സൈക്കോളജി/ന്യൂറോളജി എന്നി വിഭാഗങ്ങളില്‍ പെട്ട മെഡിക്കല്‍ വിദഗ്ധര്‍ അടങ്ങിയതാണ് മെഡിക്കല്‍ ബോര്‍ഡ്. മെഡിക്കല്‍ ബോര്‍ഡിനെ സഹായിക്കാനായി ഓഡിയോളജിറ്റുകളുടെ സേവനവും ആവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ വിദഗ്ധരെ മാത്രമാണ് ബോര്‍ഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഇതുമൂലം ആവശ്യത്തിന് അംഗങ്ങളെ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സാങ്കേതിക വിദഗ്ധരുടെ സേവനവും ലഭ്യമല്ല. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഗതാഗതത്തിനും ക്യാമ്പുകളുടെ ചിലവ് വഹിക്കുന്നതിനുമുള്ള തുക ലഭ്യമാകാറുമില്ല. അടുത്ത രണ്ടുവര്‍ഷത്തിനുള്ളിലെ കേരളത്തിലെ മുഴുവന്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ലാമിനേറ്റ് ചെയ്ത വികലാംഗ-തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

G.O.(P) No.71/2003/SWD dated 6/12/2003 എന്ന ഉത്തരവിന്‍ പ്രകാരം വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍ക്ക് വിതരണം ചെയ്യുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഔദ്ധ്യോഗിക രേഖയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ കേരള സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള നോഡല്‍ ഏജന്‍സി.

കേരള സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന അര്‍ഹരായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാ വ്യക്തികള്‍ക്കും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. 2009-10-ല്‍ ഇതിനുവേണ്ടി 300.00/ ലക്ഷം രൂപ ചിലവാക്കിയിട്ടുണ്ട്.

രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ .എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം

രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത് ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്.

അടുത്ത രക്തബന്ധമുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം ചെയ്യാന്‍ പാടില്ലെന്ന് പലപ്പോഴും നമ്മള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഈ വാദത്തിനു പിന്നിലെ ആരോഗ്യപരമായ കാരണങ്ങള്‍ എന്താണെന്ന് അറിയാമോ ? മുറപ്പെണ്ണിനെ, അമ്മാവനെ, അല്ലെങ്കില്‍ സെക്കന്റ് കസിന്‍ പോലെയുള്ള അടുത്ത ബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന നാടുകളുണ്ട്. രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ല.

എന്നാല്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്. രക്തബ ന്ധത്തിലുള്ളവരുടെ രക്തഗ്രൂപ്പ്, ജനിതക ഘടന, ശാരീരിക സാമ്യതകള്‍ തുടങ്ങിയവ വൈകല്യസാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

രക്ത ബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പാരമ്പര്യ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ബുദ്ധിമാന്ദ്യം, അപസ്മാരം, ആസ്ത്മ, രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഈ ഗണത്തില്‍പ്പെടും.

കാഴ്ച-കേള്‍വി ശക്തിക്കുണ്ടാവുന്ന തകരാറുകള്‍, മാനസിക വൈകല്യങ്ങള്‍, അപസ്മാരം, ലേണിങ് ഡിസബിലിറ്റി, കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ നേരിടുന്ന മാനസിക തകരാറുകള്‍ തുടങ്ങിയ ജനിതകവൈകല്യ സാധ്യതകളാണ് ഈ സ്ക്രീനിങില്‍ വിശകലനം ചെയ്യുക.

ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന തകരാറുകള്‍, നാഡീവ്യവസ്ഥയെ, തലച്ചോര്‍ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന സങ്കീര്‍ണതകള്‍ എന്നിവയാണ് രക്തബന്ധത്തിലെ വിവാഹത്തിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന വൈകല്യപ്രശ്‌നങ്ങള്‍.

ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം, അക്രമവാസന, ബുദ്ധിമാന്ദ്യം, സംസാരവൈല്യങ്ങള്‍ തുടങ്ങിയ മാനസികവൈകല്യങ്ങള്‍ക്കും ഇത്തരം വിവാഹങ്ങള്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്

എന്നാല്‍ Pre natal genetic screening ചെയ്യുന്നതിലൂടെ ചില രോഗങ്ങള്‍ നേരത്തെ കണ്ടെത്താനാകും. കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യപരമായി കൈമാറാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നേരത്തെ കണ്ടെത്താനാകും. കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യപരമായി കൈമാറാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഗര്‍ഭധാരണത്തിനു മുന്‍പ് തന്നെ കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് പ്രീ നേറ്റല്‍ ജെനറ്റിക് സ്‌ക്രീനിങില്‍ ചെയ്യുന്നത്.

രക്തബന്ധത്തിലുള്ള വ്യക്തികളുമായി വിവാഹം ചെയ്യുന്ന 35 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍, മുമ്പ് അംഗ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടായിട്ടുള്ള മാതാപിതാക്കള്‍, അമ്മയ്ക്ക് ഹീമോഫീലിയ, താലസ്സീമിയ, ഡുഷ്‌നി മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ രോഗമുള്ളവര്‍. ഇവരൊക്കെയാണ് പ്രീ നേറ്റല്‍ ജെനിറ്റിക് സ്‌ക്രീനിങ്ങിന് വിധേയരാകേണ്ടവര്‍

സ്ഥലപരിമിതി ഉള്ളവർക്കും വീട്ടിൽ പച്ചമുളക് ഈ രീതിയിൽ കൃഷി ചെയ്യാം മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം

സ്ഥലപരിമിതി ഉള്ളവർക്കും വീട്ടിൽ പച്ചമുളക് ഈ രീതിയിൽ കൃഷി ചെയ്യാം മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം

ബാംഗ്ലൂർ പോയി പഠിച്ചു ജോലി ചെയുന്ന കല്യാണം കഴിയാത്ത പെണ്‍കുട്ട്യോള്‍ക്ക് ഭൂരിഭാഗം എണ്ണത്തിനും മറ്റേത് ഉണ്ടാവില്ല

ബാംഗ്ലൂരിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പെങ്കുട്യോൾ ഭൂരിഭാഗവും പോക്ക് കേസ് ആരിക്കും മച്ചാനെ

ബാംഗ്ലൂര്‍ പഠിക്കാന്‍ പോകുന്നവരും ജോലിക്കു പോകുന്നവരും എല്ലാം പോക്കു കേസാണ് എന്ന് പറയുന്നവര്‍ക്കായി ഈ കഥ സമര്‍പ്പിക്കുന്നു. കഥാകാരന്റെ ഭാവനയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. കാരണം ഈ കാലഘട്ടത്തില്‍ ചിന്തിപ്പിക്കുന്ന ഒന്നാണിത്.

ബാംഗ്ലൂര്‍ പഠിക്കാന്‍ പോകുന്ന അല്ലെങ്കില്‍ ജോലിക്ക് പോകുന്ന എല്ലാവരേയും ഒരേ കണ്ണിലൂടെ നോക്കി കാണേണ്ട. ഇനി കഥയിലേയ്ക്ക് കടക്കാം.

ഇന്നെന്റെ കല്യാണമാണ്… !

ആറ്റുനോറ്റുണ്ടായ ഈ വിവാഹം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാരും കൂട്ടുകാരും..

എന്റെ വീട്ടിൽ എല്ലായിടത്തും സന്തോഷവും ആഹ്ലാദവും നുരതല്ലുമ്പോൾ ഒരിടത്തു മാത്രം പേടിയും ആശങ്കയും നിറഞ്ഞു നിന്നു…

മറ്റെങ്ങുമല്ല എന്റെ ഇടനെഞ്ചിൽ തന്നെ… !

അതിന്റെ കാരണം എന്താണെന്ന് വഴിയേ പറയാം.. ഇപ്പൊ സമയമില്ല, കാരണം കുളിച്ചു കുട്ടപ്പനായി അണിഞ്ഞൊരുങ്ങാൻ ഒരിച്ചിരി സമയം എനിക്ക് കൂടുതലായി വേണം..

അലങ്കരിച്ച വിവാഹമണ്ഡപത്തിൽ ഇരിക്കുമ്പോൾ എന്റെ ഇടനെഞ്ചിലെ ഡപ്പാംകൂത്തു പുറംലോകം അറിയുന്നുണ്ടോ എന്നറിയാൻ ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..

ഭാഗ്യം, അടുത്തുള്ളവരാരും എന്റെ മുഖഭാവം ശ്രദ്ധിക്കുന്നില്ല..

പെട്ടെന്ന് ചുറ്റുമുള്ളവരുടെയെല്ലാം ഒരിടത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഞാനും അങ്ങോട്ടൊന്ന് എത്തിനോക്കി…

അതാ വരുന്നു… എന്റെ നല്ലപാതി ആകാൻ പോകുന്ന പെൺകുട്ടി…

‘ജാനകി ‘

വിവാഹ വസ്ത്രത്തിന്റെ ശോഭായാലും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുടെ തിളക്കത്താലും ജാനകിയുടെ സൗന്ദര്യം പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നതുപോലെ തോന്നി എനിക്ക്…

വിവാഹമണ്ഡപത്തിൽ എനിക്കരുകിൽ വന്നിരുന്ന ജാനകി എന്നെനോക്കിയൊന്നു പുഞ്ചിച്ചപ്പോൾ ആ മുഖം അപ്സരസ്സിനു തുല്യമാണെന്ന് തോന്നിപോയി..

ഇത്ര സൗന്ദര്യമുള്ള ഒരുവളുടെ ഭർത്താവാകാൻ പോകുന്ന ഈ ഞാൻ ഭാഗ്യവാൻ തന്നെ..

ഞാനൊന്നു ഞെളിഞ്ഞിരുന്നു…

പെട്ടെന്നാണ് ആ ചിന്ത മനസ്സിലേക്ക് വീണ്ടും കടന്നു വന്നത്..

ജാനകിയുമായുള്ള വിവാഹം ഉറപ്പിച്ചതുമുതൽ എന്റെ നെഞ്ചിടിപ്പ് കൂട്ടിയ ആ ചിന്ത…

“ജാനകി വെർജിനാണോ… ?”

എന്റെ മനസ്സിലുള്ളത് ഓൾടെ ചെവിയിലെത്തിയപോലെ ജാനകി എന്നെനോക്കിയൊന്നു ചോദ്യഭാവത്തിൽ മിഴി കൂർപ്പിച്ചു.. ?

‘ഹേയ്, നിന്റെ കഴുത്തിൽ മിന്നുകെട്ടാൻ കൊതിയാകുന്നു പെണ്ണെ ‘

മനസ്സിലുള്ളത് നൈസ്സായി മറച്ചുവെച്ചുകൊണ്ട് ഞാൻ ജാനകിയുടെ ചെവിയിലത് പറഞ്ഞപ്പോൾ അവളൊന്ന് ഇളകിച്ചിച്ചിരിച്ചു പറഞ്ഞു..

ഹമ്പട കൊതിയാ… !

താലികെട്ടലും അതിനു ശേഷമുള്ള തിക്കും തിരക്കും കഴിഞ്ഞു സമാധാനമായി സദ്യയുണ്ടതിനുപിറകെ ഒരിച്ചിരി പാലടപ്പായസത്തിൽ രണ്ട് ഞാലിപൂവൻ പഴം കുഴച്ചുചേർത്ത് അതിനുമുകളിൽ ഒരു ചെറ്യേ പപ്പടത്തെ പൊടിച്ചമർത്തി ഒന്ന് മൊത്തത്തിൽ ഞെരിച്ചു വലതുകൈയ്യാൽ വാരിയെടുത്ത് വായിലേക്ക് ചേർക്കുമ്പോഴാണ് ഒരു വളിച്ചചിരിയോടെ ജോണികുട്ടൻ മുന്നിലേക്ക് കടന്നുവന്നത്..

എന്റെ ബാല്യകാല സുഹൃത്തും, സഹപാഠിയും,, വഴികാട്ടിയുമാണ് ജോണികുട്ടൻ..

ഒരേപ്രായക്കാരാണെങ്കിലും ജോണികുട്ടൻ വിവാഹം കഴിച്ചിട്ടില്ല.. പക്ഷെ ചില കാര്യങ്ങളിൽ അവന്റെ “അറിവ്” വളരെ വലുതായിരുന്നു..

ജോണികുട്ടൻ എന്നെ നോക്കി ചിരിച്ച ആ വളിച്ച ചിരിയിൽ കുറച്ചു നേരത്തെക്ക് ശാന്തമായിരുന്ന എന്റെ മനസ്സിനെ വീണ്ടും അസ്വസ്ഥമായി..

ചായ സൽക്കാരവും കഴിഞ്ഞു അലങ്കരിച്ച മണിയറയിൽ ജാനകിയേയും കാത്ത് ആവേശ വിവശനായി കുത്തിരിക്കുമ്പോഴാണ് ജോണികുട്ടന്ടെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തിയത്…

ഈ ബാംഗ്ലൂരിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പെങ്കുട്യോൾ ഭൂരിഭാഗവും പോക്ക് കേസ് ആരിക്കും മച്ചാനെ…

നീയെന്താ ഉദ്ദേശിച്ചത് ജോണിക്കുട്ടാ.. കാര്യം തെളീച്ചു പറയ്..

ഞാൻ ആകാംക്ഷയോടെ ചോദിച്ചു..

എടാ മുത്തേ, നമ്മുടെ നാട്ടീന്നു കുറ്റീം പറിച്ചു ബാംഗ്ലൂർ പോയി പഠിച്ചു ജോലി ചെയുന്ന കല്യാണം കഴിയാത്ത പെങ്കുട്യോൾക്ക് ഭൂരിഭാഗം എണ്ണത്തിനും മറ്റേത് ഉണ്ടാവില്ല..

എന്തൂട്ട് ഉണ്ടാവില്ലാന്നാ നീ പറയണേ ജോണിക്കുട്ടാ..

എടാ വെർജിനിറ്റി അതായത് കന്യകാത്വം അതുണ്ടാവില്ലാന്ന്…

ജോണിക്കുട്ടി അവന്റെ വാക്കുകൾ എന്നെ വിശ്വസിപ്പിക്കുന്ന വിധമുള്ള ന്യായീകരണങ്ങൾ എനിക്കുമുന്നിൽ നിരത്തി.. പോരാത്തതിന് ബാംഗ്ലൂരിൽ പഠിക്കുന്നത് എന്ന് പറയപ്പെടുന്ന ഏതോ പെൺകുട്ടികളുടെ കുറച്ചു വീഡിയോസും എനിക്കവൻ മൊബൈലിലേക്ക് ഷെയർ ചെയ്തു തന്നു…

ജോണികുട്ടിയുടെ വാക്കുകളും ആ വീഡിയോസും കണ്ട ഞാനും അത് വിശ്വസിച്ചു.

‘അവർ കന്യകാത്വം നശിച്ചവരാണ്.’..

ജാനകി ബംഗ്ലൂരിൽ ഏതോ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് എന്നറിഞ്ഞതോടെ ഞാനീ വിവാഹം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു..

കാരണം എന്റെ വിശ്വാസത്തിൽ ബംഗ്ലൂരിൽ ജോലിചെയുന്നവരെല്ലാം വിവാഹത്തിന് മുൻപേ കന്യകാത്വം നശിച്ചവരാണല്ലോ..

പക്ഷെ അമ്മയുടെ പിടിവാശിക്കുമുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു, അങ്ങനെ ജാനകിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നു…

“ജാനകി വെർജിൻ ആയിരിക്കുമോ.. ?”

ഞാനാ ചോദ്യം എന്നോട് തന്നെ പലവുരു അവർത്തിക്കുമ്പോഴാണ് കയ്യിൽ പാൽപാത്രവുമേന്തി നാണത്താൽ കുനിഞ്ഞ മുഖത്തോടെ ജാനകി മണിയറയിലേക്ക് പ്രവേശിക്കുന്നത്…

അവളുടെ ആ വരവും ഭാവവും നാണവും കണ്ടതോടെ അത്രനേരം മനസ്സിനെ അസ്വസ്ഥമാക്കിയ ചിന്തകളെ ഒരിടത്തേക്ക് മാറ്റിവെച്ചു കൊണ്ട് ഞാൻ ആദ്യരാത്രിയുടെ മാധുര്യം നുണയാൻ വെപ്രാളപ്പെട്ടു…

ജാനകിയുടെ കയ്യിൽനിന്നും കാച്ചിയപാൽ തട്ടിപ്പറിച്ചു ഒറ്റവലിക്ക് മുഴോനും വലിച്ചു കുടിച്ചു…

എന്റെ വെപ്രാളംകണ്ട് അന്തവിട്ടു നിൽക്കുന്ന ജാനകിയെ കട്ടിലിലെ ചിതറികിടക്കുന്ന മുല്ലപ്പൂക്കൾക്കിടയിലേക്ക് കൈപിടിച്ചിച്ചു ഇരുത്തികൊണ്ട് മറുകൈയ്യാൽ ബെഡ്ലാമ്പിന്റെ സ്വിച്ചിൽ ഞാൻ കയ്യമർത്തി…

അന്തരീക്ഷത്തിൽ വാടിയ മുല്ലപ്പൂ ഗന്ധം പരന്നു…

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡിൽ ജാനകിയെ കണ്ടില്ല..

കള്ളി.. നേരത്തെ എണീറ്റുകാണും..,

ജാനകിയുടെ ഉടലിന്റെ സുഗന്ധം അവിടമൊക്ക നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ആവേശത്തോടെ തലയണയിൽ മുഖം അമർത്തി..

പെട്ടെന്ന് ജോണികുട്ടിയുടെ വാക്കുകൾ ഒരു നടുക്കത്തോടെ മനസ്സിലേക്ക് ഇരമ്പിയെത്തി..

ജോണിക്കുട്ടി പറഞ്ഞത്പ്രകാരം ആണെങ്കിൽ കന്യകയായ ഭാര്യയുടെകൂടെ ആദ്യരാത്രി പങ്കിടുമ്പോൾ ഒരുതുള്ളി രക്തമെങ്കിലും ബെഡ്ഷീറ്റിൽ കാണേണ്ടതാണ്…

ഞാൻ ബെഡ്ഷീറ്റിൽ അരിച്ചുപെറുക്കി നോക്കി..

ഇല്ല… രക്തക്കറ എവിടെയും കാണാനില്ല… !

അപ്പോൾ ഇതിനർത്ഥം ?

അതെ ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു..

കന്യകാത്വം നശിച്ച ഒരുവളെയാണ് ഞാൻ താലിചാർത്തി ഭാര്യയാക്കിയത്..

അവളുടെ കൂടെയാണ് ഞാൻ ആദ്യരാത്രി പങ്കിട്ടത്..

ചതി… കൊടുംചതി.. !

ഏട്ടൻ എണീക്കുന്നില്ലേ.. ? സമയം ഏഴുമണി കഴിഞ്ഞുട്ടോ..

കയ്യിലൊരു കപ്പ് ചായയുമായി ജാനകി അടുത്തുവന്ന് വിളിച്ചപ്പോൾ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു..

അവളുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങുമ്പോൾ മനഃപൂർവം ഞാനാ മുഖത്തേക്ക് നോക്കിയില്ല..

അലസമായി ചൂട് ചായ ഊതികുടിക്കുമ്പോൾ ജാനകി പിറകിലൂടെ വന്നു കഴുത്തിൽ മുഖം ചേർത്തു വെച്ചു..

രാവിലെതന്നെ ഏട്ടന്റെ അമ്മ ഫോൺ വിളിച്ചിരുന്നു. ഏട്ടൻ നല്ല ഉറക്കം ആയിരുന്നത്കൊണ്ട് ഞാനാണ് അമ്മയോട് സംസാരിച്ചത്.. അമ്മ നല്ല സന്തോഷത്തിലാണ് ഏട്ടാ.. എനിക്ക് ആ വീട്ടിലേക്ക് പോകാൻ കൊതിയാകുന്നു…

ഉവ്വാടി, എന്നെ വഞ്ചിച്ച നിന്നെ ഞാനെന്റെ വീട്ടിൽ കൊണ്ടുപോയി കെട്ടിലമ്മയായി വാഴിക്കാം..

ഞാനത് മനസ്സിൽ പറഞ്ഞുകൊണ്ട് അസ്വസ്ഥയോടെ കൈകൾ കൂട്ടിതിരുമ്പി..

നീ പെട്ടെന്ന് റെഡിയാവു, നമുക്കൊരിടം വരെ പോകാം എന്ന് പറഞ്ഞു കുളിമുറിയിലേക്ക് നടക്കുമ്പോൾ ജാനകി കൊച്ചുകുട്ടിയെപോലെ തുള്ളിച്ചാടികൊണ്ട് അണിഞ്ഞൊരുങ്ങാൻ ശ്രമിക്കുന്നത് ഞാൻ ഏറുകണ്ണിട്ട് നോക്കി.. കുളികഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ചിലതെല്ലാം കണക്കുകൂട്ടിയിരുന്നു..

ജാനകിയുടെ അമ്മയോടും അച്ഛനോടും യാത്രപറഞ്ഞു കാറിൽ കയറുമ്പോൾ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല ഈ വീട്ടിലേക്ക് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..

കാറിൽ യാത്രതുടരുമ്പോൾ എന്റെ നിശബ്ദത കാരണമായിരിക്കാം ജാനകി ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു..

ജാനകി, നമ്മുടെ വിവാഹത്തിന്റെ അന്നുവരെ നീ വെർജിൻ ആയിരുന്നോ.. ?

പെട്ടെന്നുള്ള എന്റെ ചോദ്യംകേട്ട് ജാനകി ഒന്ന് അമ്പരന്നു എന്ന് തോന്നുന്നു..

ങേ… ഏട്ടാ, ഇതെന്താ ഇങ്ങനെ ചോയ്ക്കുന്നെ ?

എന്റെ ഇടതു കൈതണ്ടയിൽ അമർത്തി പിടിച്ചുകൊണ്ട് ജാനകി ചോദിച്ചപ്പോൾ കാർ റോഡരുകിൽ ഒതുക്കിനിർത്തി ഞാനാ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി..

ഞാൻ പ്രതീക്ഷിച്ച പതർച്ച ആ മിഴികളിൽ കണ്ടില്ല, പകരം അമ്പരപ്പും ഭയവും നിറഞ്ഞു നിന്നിരുന്നു ആ ഉണ്ടക്കണ്ണുകളിൽ…

ജാനകി, ഞാൻ നിന്നെപ്പോലെ കേരളംവിട്ടു പുറത്തുപോയി നിന്നിട്ടില്ല, പക്ഷെ അവിടെ ജീവിക്കുന്നവർ എങ്ങിനെയാണെന്ന് എനിക്ക് നന്നായിഅറിയാം.., പക്ഷെ നീ എന്നെ ചതിക്കില്ല എന്നൊറ്റ വിശ്വാസത്തിൽ ആയിരുന്നു ഞാൻ നിന്നെ വിവാഹം കഴിച്ചത്… എന്നിട്ടും, എന്തിനായിരുന്നു ജാനകി നീയെന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് തകർത്തു കളഞ്ഞത്… ?

അത്രേം പറഞ്ഞപ്പോഴേക്കും തൊണ്ട ഇടറിയിരിരുന്നു.. വാക്കുകൾ പതറുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറയുന്നുണ്ടോയെന്നൊരു സംശയം തോന്നിയപ്പോൾ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു..

ഏട്ടാ, എന്താ ഈ പറയുന്നേ.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഞാനേട്ടനെ ചതിച്ചിട്ടില്ലേട്ടാ, അത്രേം ഇഷ്ടത്തോടെ തന്നെയാ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് വന്നത്.. ഇങ്ങനൊക്കെ പറയല്ലേ ഏട്ടാ..

ജാനകി എന്റെ ഇടംകയ്യിൽ പിടിമുറുക്കി വിങ്ങിപ്പൊട്ടി കരയുകയാണ്..

നമ്മളിപ്പോൾ എന്റെ വീട്ടിലേക്കാണ് പോകുന്നത്, എന്റെ അമ്മയുടെ അടുത്തേക്ക്.. അമ്മയോട് കാര്യങ്ങൾ പറഞ്ഞതിനുശേഷം നിന്നെ ഞാൻ തിരികെ വീട്ടിൽ കൊണ്ടുവന്നു വിടും.. ഒരു ദിവസം നീണ്ടുനിന്ന നമ്മുടെ ദാമ്പത്യബന്ധം അങ്ങിനെ അവസാനിക്കും..

കൈത്തണ്ടയിൽ നിന്നും ജാനകിയുടെ കൈ ബലമായി എടുത്തുമാറ്റി കാറിന്റെ ചാവി തിരിച്ചു കൊണ്ട് ഞാൻ നിർവികാരതയോടെ പറഞ്ഞു..

നിറഞ്ഞ മിഴിയുമായി എനിക്ക് പിറകെ വീട്ടിലേക്ക് കയറിവരുന്ന ജാനകിയെ കണ്ട് ഉമ്മറപ്പടിയിൽ നിറവിളക്കുമേന്തി നിന്ന അമ്മ ആകെ അന്ധാളിച്ചു..

എന്തുപറ്റി മോളെ ? എന്തിനാ കരയുന്നെ ?

ജാനകിയോടുള്ള അമ്മയുടെ ചോദ്യത്തിന് ഞാനാണ് മറുപടി നൽകിയത്..

ഇവളെന്നെ ചതിച്ചമ്മേ, കല്യാണത്തിന് മുൻപേ ഇവളുടെ കന്യകാത്വം നശിച്ചിരുന്നു.. എനിക്കിനി ഇവളെ വേണ്ട..

ഒന്നും മനസിലാകെ അമ്മ വാ പൊളിച്ചു നിന്നപ്പോൾ എനിക്ക് കാര്യങ്ങൾ അമ്മയോട് വിശദമായി പറയേണ്ടിവന്നു..

ഞങ്ങളുടെ ആദ്യരാത്രിയെ കുറിച്ചും ബെഡ്ഷീറ്റിൽ രക്തക്കറ കാണാതിരുന്നതിനെക്കുറിച്ചും പറഞ്ഞു തീരുമ്പോഴേക്കും അതുവരെ ഏങ്ങലടിച്ചു നിന്ന ജാനകി എന്റെ മുന്നിലേക്ക് കയറി നിന്നു ചീറിക്കൊണ്ട് ചോദിച്ചു..

ഓഹോ, ഇതാണല്ലേ ഞാൻ പതിവ്രത അല്ലായെന്നു ഏട്ടൻ സംശയിക്കാൻ കാരണം.. ?

ഹമ്.. അതുതന്നെ കാരണം… ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു..

ഏട്ടൻ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത് ? സ്വന്തം ഭാര്യ കന്യകയാണോ എന്നറിയാൻ ആദ്യരാത്രിയുടെ പിറ്റേന്ന് പുലർച്ചെ ബെഡ്ഷീറ്റിൽ രക്തത്തുള്ളി പരിശോധിച്ച ഭർത്താവിനോട് എനിക്കിപ്പോൾ വെറും പുച്ഛമാണ് തോന്നുന്നത്..

അത്രയും പറഞ്ഞു ജാനകി ഒന്ന് കിതച്ചു..

നീ കൂടുതൽ സംസാരിക്കണം എന്നില്ല,.. അമ്മേ ഞാനീ വിവാഹബന്ധം ഒഴിയാൻ പോകുന്നു..

ഞാനത് പറഞ്ഞു അമ്മക്ക് നേരെ തിരിഞ്ഞതും അമ്മയുടെ വലതുകൈ എന്റെ കരണകുറ്റിയിൽ ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു..

അപ്രതീക്ഷിതമായുള്ള അടിയുടെ ആഘാതത്തിൽ ഞാനൊന്നു തലകുടഞ്ഞു…

എന്തിനാണമ്മേ എന്നെ തല്ലുന്നത്.. . ?

നീയൊരക്ഷരം മിണ്ടരുത്, നാണമില്ലല്ലോടാ കല്യാണം കഴിഞ്ഞു പിറ്റേദിവസം ബെഡ്ഷീറ്റ് തപ്പിനോക്കി സ്വന്തം ഭാര്യയുടെ കന്യകാത്വത്തിൽ സംശയിക്കാൻ.. ?

അതെങ്ങനെയാ, ഇരുപത്തിനാല് മണിക്കൂറും മൊബൈലും നോക്കി കുത്തിയിരിക്കുവല്ലേ, അതിലെ കോപ്രായങ്ങൾ കണ്ട് നേരം വെളുപ്പിക്കുന്നത് ഞാൻ കാണുന്നില്ല എന്ന് കരുതണ്ട നീ.,

പോരാത്തതിന് ആ ജോണികുട്ടിയുടെ കൂട്ടും.. ആ എരണംകെട്ടവനെ ഈ പടിക്കകത്തു കണ്ടു പോയേക്കരുത് മേലാൽ…

ഇതുവരെ ജോണിക്കുട്ടി പഠിപ്പിച്ചു തന്നതും ഞാൻ മൊബൈലിൽ കണ്ടു സ്വയംപഠിച്ചതുമെല്ലാം തെറ്റായിരുന്നുവെന്നു അമ്മയുടെ ആ പൊന്നീച്ച പറക്കുന്ന കരണത്തടിയിൽ നിന്നും എനിക്ക് മനസ്സിലായി..

സങ്കടവും ദേഷ്യവും വിഷമവും ഒരുമിച്ചുവന്നപ്പോൾ ഒരുകൈകൊണ്ടു കരണം പൊത്തിപിടിച്ചു ഞാൻ ജാനകിയെ നോക്കി അലറി..

കേറെടി കാറിൽ…

എന്റെ അലർച്ചയിൽ ഭയന്നു ജാനകി കാറിൽ ഓടി കയറിയപ്പോൾ അമ്മയുടെ മുഖത്തേക്ക് ഞാനൊന്നു പാളി നോക്കി..

നിന്റെ വിരട്ടലൊന്നും എന്നോടുവേണ്ട എന്നൊരു ഭാവമായിരുന്നു ആ മുഖത്തു..

എല്ലാറ്റിനെയും ഞാൻ ശരിയാക്കിതരാം എന്ന് പിറുപിറുത്തുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്ക് ഇറക്കുമ്പോൾ പിറകിൽ നിന്നും അമ്മ ജാനകിയെ കൈവീശി കാണിക്കുന്നത് കണ്ണാടിയിലൂടെ എനിക്ക് കാണാമായിരുന്നു..

പരിചിതമായ ഹൈവേയിലൂടെ കാർ പായുന്നത് കണ്ടപ്പോൾ ജാനകി അമ്പരപ്പോടെ എന്നെ നോക്കി..

ഉണ്ടക്കണ്ണുരുട്ടി നോക്കണ്ട ബാംഗ്ലൂർക്ക് തന്യാ പോണേ.. ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ ആണെന്ന് ജോണിക്കുട്ടി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്..

ഇല്ലാത്ത ഗൗരവം മുഖത്തു വരുത്തി ഞാനത് പറഞ്ഞപ്പോൾ ജാനകി പെട്ടെന്ന് മുന്നോട്ടാഞ്ഞു എന്റെ കവിളിൽ ആഞ്ഞൊന്നു കടിച്ചു..

അപ്രതീക്ഷിതമായ ആ ആക്രമണത്തിന്റെ നീറ്റലിൽ ഞാൻ കവിളിൽ വിരലോടിച്ചപ്പോൾ അവളെന്നെ നോക്കി പറഞ്ഞു..

ചോര പൊടിഞ്ഞത് കാണാഞ്ഞിട്ടല്ലേ ഈ കാട്ടിക്കൂട്ടിയത് മുഴുവനും, സ്വന്തം കവിളിലേക്കൊന്നു നോക്ക്, ആവശ്യത്തിന് ചോരപൊടിഞ്ഞിട്ടുണ്ട് ഇപ്പൊ..

ഇത്രേംനേരം എന്നെ വിഷമിപ്പിച്ചതിനുള്ള ശിക്ഷയായി കൂട്ടിക്കോ ഇത്..

ജാനകി അതുപറയുമ്പോൾ കവിളിലെ നീറ്റലിനിടയിലും എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ഒരുമാതിരി വളിച്ച ചിരി…

ശരീരത്തിനും മുഖത്തിനും നിറം വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിദത്ത ജ്യൂസ്..

മുഖത്തിനു എന്നതു പോലെ ശരീരത്തിനും കളറും ഗ്ലോയും എല്ലാം നാം ആഗ്രഹിക്കുന്നുണ്ട്. അതിനായി പല ക്രീമുകളും പരീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ഒന്നും തന്നെ ഫലം കാണാറും ഇല്ല. ചിലതൊക്കെ ഫലം കണ്ടേക്കാം. എന്നാല്‍ പ്രകൃതി എല്ലാത്തിനും മരുന്ന് ഒരുക്കിയിട്ടുണ്ട്.

നമൂടെ ശരീരത്തിനും മുഖത്തിനും എല്ലാം കളറും ഗ്ലോയും സോഫ്റ്റും എല്ലാം ആക്കാനായി പ്രകൃതിദത്തമായി തന്നെ ജ്യൂസ് ഉണ്ടാക്കി കുടിക്കാം. തീര്‍ച്ചയായും ഫലം ഉണ്ടാകും.

നമ്മുടെ മുഖമെല്ലാം ക്രീം തേച്ച് ഒരു പരിധിവരെ വെളുപ്പിക്കാം. പക്ഷേ നമ്മുടെ ശരീരം വെളുക്കുന്നതിനായി ക്രീം ഉപയോഗിക്കുന്നത് വിശ്വസിക്കാൻ പറ്റില്ല. ഭൂരിഭാഗം പേരും പഴവർഗ്ഗങ്ങളിലൂടെ ശരീരം നന്നാക്കാൻ കഴിയും എന്ന് കരുതുന്നവരാണ്. ആ വിശ്വാസം ഒരിക്കലും തെറ്റല്ല. മായമില്ലാത്ത പഴ വർഗങ്ങൾ ആണെങ്കിൽ നമുക്കത് ഫലം തന്നിരിക്കും.

ആന്തരികമായും ബാഹ്യമായും നമുക്കതിന്റെ പ്രതികരണം അറിയാൻ സാധിക്കും. പക്ഷേ പഴവർഗ്ഗങ്ങളിൽ പലതരം പഴങ്ങൾക്കും പലതരം ഗുണങ്ങളാണുള്ളത്.

നമുക്ക് നിറം വയ്ക്കാൻ വിപണികളിൽ പരസ്യ മുഖങ്ങളോടു കൂടി നമ്മെ മാടിവിളിക്കുന്ന വിഷവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. പകരം നമുക്ക് പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങൾ ഉപയോഗിക്കാം.

ശരീരം കളര്‍ വയ്ക്കണമെങ്കില്‍ ക്രീം ഒന്നും ഉപയോഗിക്കേണ്ട കാര്യമില്ല. നമ്മുടെ ഭക്ഷണ ശീലത്തില്‍ മാറ്റം വരുത്തിയാല്‍ മതിയാകും എന്ന് പലരുടേയും ജീവിത രീതിയില്‍ നിന്നും ഭക്ഷണ രീതിയില്‍ നിന്നും നമുക്ക് തന്നെ മനസ്സിലാക്കാവുന്ന ഒരു കാര്യം തന്നെയാണ്.

ഇനി ഈ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ഇതിനായി നമുക്ക് ആവശ്യം ക്യാരറ്റും ഓറഞ്ചും ആണ്.

ഒരു ഗ്ലാസ്സ് ജ്യൂസ് ആണ് വേണ്ടതെങ്കില്‍ രണ്ടു ക്യാരറ്റോ അല്ലെങ്കില്‍ മൂന്നു ക്യാരറ്റോ മതിയാകും. കൂടുതല്‍ ആവശ്യമെങ്കില്‍ അതിനനുസരിച്ച് ഉചിതം പോലെ ക്യാരറ്റ് ഉപയോഗിക്കുക.

നമുക്ക് ആവശ്യം ഒരു ഗ്ലാസ്സ് ജ്യൂസ് ആണ് എങ്കില്‍ അര ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസും അര ഗ്ലാസ് ഓറഞ്ച് ജ്യൂസും ആണ് എടുക്കേണ്ടത്.

കറക്റ്റ് അളവില്‍ തന്നെ കിട്ടണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ല. ഒരു ഏകദേശ കണക്ക് മാത്രമാണിത്. ഓറഞ്ച് ജ്യൂസിന്റെ ആയാലും ക്യാരറ്റ് ജ്യൂസിന്റെ ആയാലും അളവ് കൂട്ടുകയോ കുറയ്ക്കുകയോ ആവാം. അതിലൊന്നും കുഴപ്പമില്ല.

ഇതിനായി ജ്യൂസര്‍ ഉപയോഗിക്കുകയാണെങ്കില്‍ കുറച്ച് എളുപ്പം ആയിരിക്കും. ജ്യൂസ് നല്ല രീതിയില്‍ തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും.

ഇങ്ങനെ ഓറഞ്ച് ക്യാരറ്റ് മിക്സ്ഡ് ജ്യൂസ് ഉണ്ടാക്കി ദിവസവും പറ്റുന്നവര്‍ അങ്ങനെ അല്ലെങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കുടിക്കാന്‍ കഴിയുന്നവര്‍ അങ്ങനെ അതുമല്ലെങ്കില്‍ കുടിക്കാന്‍ കഴിയുന്നതു പോലെ കുടിക്കുക. നല്ല ഫലം തന്നെ നിങ്ങല്‍ക്ക് ലഭിക്കും.

നിറം മാത്രമല്ല , ശരീരത്തിനു എല്ലാ തരത്തിലും ഗുണം ചെയ്യുന്ന ഒന്നാണ് ഈ ജ്യൂസ്.

ക്യാരറ്റിന്റെ ഗുണങ്ങള്‍ നമുക്ക് അറിയാമല്ലോ. സ്കിന്‍ മാത്രമല്ല, കണ്ണിന്റെ കാഴ്ച്ച ശക്തി കൂട്ടാനും, ശരീരത്തിലേയും മുഖത്തേയും പാടുകള്‍ മാറ്റാനും, പ്രതിരോധ ശക്തി കൂട്ടാനും, മുടിയുടെ വളര്‍ച്ചയ്ക്കും എന്നു വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയാതാണ് ക്യാരറ്റ്. അതു പോലെ തന്നെ ഓറഞ്ചും.

ക്യാരറ്റ് തൊലി കളഞ്ഞ് കുറച്ച് നേരം വെള്ളത്തില്‍ ഇട്ടു വച്ച ശേഷം ജ്യൂസ് അടിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ജ്യൂസ് ഉണ്ടാക്കി കഴിഞ്ഞ് പഞ്ചസാര ഇടാതെ വേണം ജ്യൂസ് കുടിക്കാന്‍.

തീര്‍ച്ചയായും എല്ലാവര്‍ക്കും വളരെ ഉപകാരപ്രദമായ ഈ അറിവ് തീര്‍ച്ചയായും ഷെയര്‍ ചെയ്യണേ.

ബെന്‍സി തയ്യാറാക്കിയ മലയാളത്തിലുള്ള ഈ വീഡിയോ കൂടി കാണുക.

ഭര്‍ത്താവിന്‍റെ ലൈംഗിക ദാരിദ്രം തീര്‍ക്കാന്‍ ഒരു ഭാര്യ ചെയ്തത്..

ഈ ഭാര്യ മാസ്സാണ്”കല്യാണം കഴിഞ്ഞാലും എന്നെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കാം എന്ന് ഇക്ക പറഞ്ഞോണ്ടല്ലേ ഞാനും എന്റെ വീട്ടുകാരും ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ട് ഇപ്പോ ഇനി മുതല്‍ എന്നോട് കോളേജില്‍ പോവേണ്ട എന്ന് പറയുന്നത് ശരിയാണോ’സാജിത തന്റെ പരിഭവം മനാഫിനെ അറിയിച്ചു. അത് കേട്ട ഭാവം നടിക്കാതെ അവന്‍ അവളുടെ പിറകിലൂടെ കെട്ടിപ്പിടിച്ച് പിന്‍കഴുത്തില്‍ ചുംബിച്ചു. അവള്‍ കുതറിമാറി അവനെ നോക്കി കണ്ണുരുട്ടി. ”ഞാന്‍ ചോദിച്ചതിന് ഉത്തരം പറ ഇക്കാ””ഓ പിന്നേ, നീ പഠിച്ചിട്ട് ഇനി ഡോക്ടര്‍ ആവാന്‍ പോവല്ലേ””എന്റെ പൊന്നിക്ക, ഡോക്ടര്‍ ഒന്നും ആയില്ലെങ്കിലും എനിക്കും ഉണ്ട് ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമൊക്കെ”ഒന്നു നിറുത്തിയിട്ട് അവള്‍ തുടര്‍ന്നു. ”ഒരുപാട് പഠിക്കണം, ഒരു നല്ല ജോലി സമ്പാദിക്കണം’

അവള്‍ പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പേ അവന്‍ ഇടയില്‍ കയറി. ”ആ മതി മതി… നീ ജോലിക്ക് പോയിട്ട് വേണ്ടാ ഞങ്ങളുടെ കുടുംബം കഴിയാന്‍”. ”അങ്ങനെ ഞാന്‍ പറഞ്ഞോ ഇക്കാ, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തിനാ ഇക്കാ വേറെ അര്‍ത്ഥങ്ങള്‍ കാണുന്നത്””എന്റെ പൊന്നു സാജി മോളേ, നീ ഒരു ഭാര്യയാണ്. നിന്നെ പോലുള്ള ഭാര്യമാര്‍ പഠിക്കണം ഡോക്ടര്‍ ആവണം കളക്ടര്‍ ആവണം എന്നുള്ള സ്വപ്നങ്ങള്‍ അല്ല കാണേണ്ടത്.

തന്റെ ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം, തന്റെ മക്കളെ എങ്ങനെ നല്ല കുട്ടികളായി വളര്‍ത്താം, തന്റെ വീട് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നിങ്ങനെയുള്ള സ്വപ്നങ്ങളാണ് നിന്നെപ്പോലെയുള്ള ഭാര്യമാര്‍ കാണേണ്ടത്”. സാജിത മനാഫിന്റെ കണ്ണിലേക്ക് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു”അപ്പോ കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ക്ക് ആഗ്രഹങ്ങളും, ലക്ഷ്യങ്ങളും ഒന്നും പാടില്ല അല്ലേ ഇക്കാ””നീ ഒന്ന് മിണ്ടാതെ പൊയ്‌ക്കേ. ഇതൊഴിച്ച് നിന്റെ ഏത് ആഗ്രഹങ്ങളും ഞാന്‍ സാധിച്ചു തരുന്നില്ലേ..? നീ പറ, നിനക്ക് ഷവര്‍മ വേണോ..? ഗ്രില്‍ ചിക്കന്‍ വേണോ..? ഊട്ടീക്ക് ടൂര്‍ പോണോ”സാജിത അവനെ പുച്ഛത്തോടെ ഒന്ന് നോക്കി
‘പെണ്ണ് കിട്ടാഞ്ഞപ്പം കള്ളങ്ങള്‍ പറഞ്ഞ് എന്നെയും എന്റെ വീട്ടുകാരെയും നിങ്ങള്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു അല്ലേ”അവള്‍ പറഞ്ഞ് തീര്‍ന്നതും അവിടെ ഉണ്ടായിരുന്ന സോപ്പ് പെട്ടി മുതല്‍ ലാപ്‌ടോപ്പ് വരെ അവന്‍ എറിഞ്ഞുടച്ചു. അവളെ തല്ലി. മലയാള ഭാഷയില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പച്ച തെറി പറഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.രാത്രി വീട്ടില്‍ വന്ന ഉടന്‍ അവന്‍ മുറിയില്‍ കയറി വാതിലടച്ചു. അവളെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. ”നിന്റെ പിണക്കമൊക്കെ ഞാന്‍ ഇപ്പോ മാറ്റി തരാം മോളെ… വാ ഇങ്ങട്’.

പക്ഷെ അവള്‍ അവനെ തള്ളിമാറ്റി. ”ഇക്ക പറയുന്നത് എന്തും ഞാന്‍ അനുസരിക്കാം. ഞാന്‍ ഇനി പഠിക്കുന്നില്ല”മനാഫിന്റെ മുഖം സന്തോഷം കൊണ്ടു”ഇപ്പോഴെങ്കിലും നിനക്ക് തോന്നിയല്ലോ ഞാന്‍ പറയുന്നതാണ് ശരി എന്ന്”അവള്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി”പക്ഷെ ഞാന്‍ പറയുന്ന ഒരു കാര്യം ഇക്ക ചെയ്യണം. ഒരൊറ്റ കാര്യം”അവള്‍ തന്റെ കഴുത്തില്‍ നിന്നും അവന്‍ കെട്ടിയ താലിമാല അഴിച്ച് അവന്റെ കയ്യില്‍ കൊടുത്തു”ഇത് പണയം വെച്ച് എനിക്ക് കുറച്ച് കാശ് എടുത്ത് തരണം””എടീ, നിനക്ക് എന്തിനാ കാശ്…?””എന്തിനാ എന്നൊന്നും ചോദിക്കരുത്. പക്ഷെ ആ കാശിന് നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനം ഉണ്ടാകും. അത് ഉറപ്പാണ്””എന്നാ ആ കാശ് ഞാന്‍ തരാം. എന്തിനാ വെറുതെ താലി പണയം വെക്കുന്നേ”പക്ഷെ അവള്‍ക്ക് നിര്‍ബന്ധമായിരുന്നു താലി തന്നെ പണയം വെക്കണം എന്ന്.

ആദ്യം അവന്‍ ഒരുപാട് എതിര്‍ത്തെങ്കിലും, തന്റെ ശരീരത്തില്‍ ഇനി തൊടാന്‍ സമ്മതിക്കില്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ വഴങ്ങി.പിറ്റേ ദിവസം താലി പണയം വെച്ച് അവള്‍ പറഞ്ഞ കാശുമായി അവന്‍ വന്നു.പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഒരു പ്രഭാതം.വീടിന്റെ മുന്നില്‍ ഒരു വണ്ടിയുടെ ഹോണിന്റെ ശബ്ദം കേട്ടാണ് മനാഫ് ഉണര്‍ന്നത്. ബെഡില്‍ കിടന്ന് സാജിതാ… സാജിതാ എന്ന് കുറേ വിളിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയിട്ടില്ല. വീട്ടില്‍ മൊത്തം തിരഞ്ഞിട്ടും അവളെ കണ്ടില്ല. വാതില്‍ തുറന്ന് വാഹനത്തിന്റെ അടുത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് അവന്‍ അവിടെ ഒരു കത്ത് കണ്ടത്. അത് തുറന്ന് വായിക്കാന്‍ ഒരുങ്ങിയപ്പോഴേക്കും വാഹനത്തില്‍ നിന്നും കള്ള ചിരിയോടെ ഒരാള്‍ ഇറങ്ങി വന്നു.”സാറേ, ഞങ്ങള്‍ കാര്‍ഗോ സര്‍വീസ് ആണ്. ഇത് എവിടെയാ വെക്കേണ്ടെ”ഒരു വലിയ ബോക്‌സ് ചൂണ്ടി കാണിച്ച് അയാള്‍ ചോദിച്ചു.മനാഫിന്റെ കണ്ണുകള്‍ കത്തിലെ വരികളിലേക്ക് പോയി.

‘ഇന്ന് രാവിലെ നിങ്ങള്‍ക്ക് ഒരു പാര്‍സല്‍ വരും. അത് ഒപ്പിട്ടു മേടിക്കണം. ചൈനയിലും, ജപ്പാനിലുമൊക്കെ സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്ന ചില കിഴങ്ങന്‍മാരായ പുരുഷന്മാര്‍ അധികവും ഉപയോഗിക്കുന്നത് സ്ത്രീയുടെ രൂപമുള്ള ഈ ബൊമ്മയെ ആണ്. നിങ്ങള്‍ക്ക് ഒരു ഭാര്യയുടെ ആവശ്യം ഇപ്പോള്‍ ഇല്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഈ ബൊമ്മ തന്നെ ധാരാളം. ബൊമ്മക്കാവുമ്പോള്‍ ഷവര്‍മയും, ഗ്രില്‍ ചിക്കനും ഒന്നും മേടിച്ചും കൊടുക്കേണ്ട. ഊട്ടിയിലേക്ക് ടൂറും കൊണ്ടു പോകേണ്ട…

എന്ന് നിങ്ങളുടെ ഭാര്യ (ഒപ്പ്)